സെക്രട്ടറിയേറ്റ് മാർച്ചിൽ കെഎസ്യു സംഘർഷം; പിന്തിരിഞ്ഞു പോകാതെ പ്രവർത്തകർ
ഇവർക്കെതിരെ പോലീസ് ബലം പ്രയോഗിക്കുകയായിരുന്നു.
ഇവർക്കെതിരെ പോലീസ് ബലം പ്രയോഗിക്കുകയായിരുന്നു.
മാര്‍ച്ച് 22 മുതല്‍ 30 വരെ പരീക്ഷകള്‍ നടത്താനാണ് ആലോചന.
വാടാനപ്പള്ളി പഞ്ചായത്തു കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച് തൃശ്ശൂർ ജില്ലാ കമ്മിറ്റി അംഗം ടി.എം അക്ബർ ഉദ്ഘാടനം ചെയ്തു.
കോടികളുടെ പ്രവൃത്തി അഴിമതിക്കായി ഈ ടെണ്ടർ ഒഴിവാക്കാൻ 51 ഫയലാക്കി മാറ്റിയ മേയർ അഴിമതിയിൽ പുതിയ ചരിത്രം സൃഷ്ടിക്കുകയാണന്നും പ്രസാദ് പറഞ്ഞു.
കൊടുംവരള്‍ച്ചയില്‍ വെള്ളം കിട്ടാക്കനിയായതോടെ ഇറാനിയന്‍ നഗരമായ ഇസ്ഫാഹനില് പ്രതിഷേധവുമായി നൂറുകണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങി. കര്‍ഷകരടക്കം തെരുവിലിറങ്ങിയതോടെ മൊബൈല്‍ സര്‍വീസ് റദ്ദാക്കിയും കണ്ണീര് വാതകം പ്രയോഗിച്ചും ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തും ഇറാനിയന്‍ സൈന്യം പ്രതിരോധിച്ചു. വെള്ളം കിട്ടാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് തെരുവിലറങ്ങിയവരാണ് ആക്രമണത്തിന് ഇരയായത്. പൊലീസുകാര്‍ക്ക് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞതോടെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. ഇറാനിലെ മൂന്നാമത്തെ വലിയ നഗരമായ ഇസ്ഫാഹനില് കൊടുംവരള്‍ച്ചയാണ് അനുഭവപ്പെടുന്നത്. പ്രദേശത്തെ പ്രധാന ജലസ്രോതസായ സയാനൂദ് രുഡ് വരണ്ടുണങ്ങിയതോടെയാണ് നാട്ടില്‍ കൊടും വരള്ച്ചയനുഭവപ്പെട്ടത്. പ്രതിഷേധക്കാര്‍…
You cannot copy content of this page