ശ്രീധന്യ സുരേഷ് പെരിന്തല്‍മണ്ണ സബ് കലക്ടറായി ചുമതലയേറ്റു.
പെരിന്തല്‍മണ്ണ സബ് കലക്ടറായി ചുമതലയേറ്റു.
പെരിന്തല്‍മണ്ണ സബ് കലക്ടറായി ചുമതലയേറ്റു.
കുറ്റിപ്പുറം – ഇടപ്പള്ളി ദേശീയപാത യാഥാർത്ഥ്യമാകുന്നു
നിലമ്പൂരിൻ്റെ എം.എല്‍.എ തിരക്കിലാണ്
വീട്ടിൽ അതിക്രമിച്ചു കയറി ഗർഭിണിയായ യുവതിയെ ചവിട്ടിപരിക്കേൽപ്പിച്ച് ഒളിവിൽ പോയ യുവാക്കളാണ് പോലീസ് പിടിയിലായത്. പാലപ്പെട്ടി സ്വദേശി കാക്കത്തറയിൽ ഹനീഫ എന്നവരുടെ മകൻ അജ്മൽ (18), കള്ളിവളപ്പിൽ അലി എന്നവരുടെ മകൻ മുഹമ്മദ് സിയാദ് (19) എന്നിവരെയാണ് പെരുമ്പടപ്പ് പോലീസ് പിടികൂടിയത്. 2020 ഡിസംബർ മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിൽ അതിക്രമിച്ചു കയറിയ യുവാക്കൾ ഗർഭിണിയായ യുവതിയെ ചവിട്ടി പരിക്കേല്പിക്കുകയായിരുന്നു. ആക്രമത്തിന് ശേഷം ഇവർ അമ്പലപ്പുഴയിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. ജൂവനൈൽ ആയിരിക്കുമ്പോൾ തന്നെ കൊലപാതകശ്രമം, ബൈക്ക് വെട്ടി…
Read More “വീട്ടിൽ അതിക്രമിച്ചു കയറി ഗർഭിണിയായ യുവതിയെ ആക്രമിച്ച യുവാക്കൾ പോലീസ് പിടിയിൽ..” »
ഒരിടവേളയ്ക്ക് ശേഷം മലപ്പുറം ജില്ലാ വിഭജനം ആവശ്യം ഉയര്‍ത്തി വീണ്ടും എസ്ഡിപിഐ. മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ജില്ല രൂപീകരിക്കണമെന്നാവശ്യപെട്ട് എസ്ഡിപിഐ തവനൂര്‍ മണ്ഡലം കമ്മിറ്റിയും നിയോജകമണ്ഡലം കമ്മറ്റിയുടെയും നേതൃത്വത്തില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ ഡോ കെ ടി ജലീലിന് നിവേദനം സമര്‍പ്പിച്ചു. ജില്ല വിഭജനം ആവശ്യപ്പെട്ട് മലപ്പുറത്ത് ഹര്‍ത്താലടക്കം സംഘടിപ്പിച്ചിട്ടുള്ള എസ്ഡിപിഐ ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും വിഷയം ഉയര്‍ത്തുന്നത്. മലപ്പുറം ജില്ലയോടുള്ള അവഗണന അവസാനിപ്പിക്കാന്‍ ജില്ലാ വിഭജനം സഹായിക്കുമെന്നാണ് എസ്ഡിപിഐ നിലപാട്. കൊവിഡിന്റെ…
മലപ്പുറം ജില്ലയിൽ ഇന്ന് ആയിരത്തി നാല്പത് പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ജില്ലയിൽ ഇത് ആദ്യമായാണ് കൊവിഡ് രോഗികളുടെ പ്രതിദിന എണ്ണം ആയിരം കടക്കുന്നത്. വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ആരോഗ്യ ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അഭ്യർഥിച്ചു. {മല്ലു ക്രോണിക്കിൾ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ ഇതിൽ ക്ലിക്ക് ചെയ്യുക..} (adsbygoogle = window.adsbygoogle || []).push({}); വിവാഹം, മരണാനന്തര ചടങ്ങുകൾ, പൊതു പരിപാടികൾ തുടങ്ങിയവയിൽ നിശ്ചിത എണ്ണത്തിൽ കൂടുതൽ…
Read More “മലപ്പുറത്ത് കൊവിഡ് വ്യാപനം രൂക്ഷം ; നിർദേശങ്ങളുമായി ജില്ലാ ഭരണകൂടം..” »
വള്ളത്തോളിന്റെ ജന്മനാടായ തിരൂർ മംഗലം ചേന്നരയിലെ പെരുന്തിരുത്തി – വാടിക്കടവ് തൂക്കുപാലത്തിന് സമീപമാണ് വള്ളത്തോൾ സ്മാരക പുഴയോര പൂങ്കാവനം മംഗലം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരുങ്ങുന്നത്. മഹാകവിയുടെ നിരവധി കൃതികൾക്ക് പശ്ചാത്തലമായിട്ടുള്ള തിരൂർ-പൊന്നാനി പുഴയുടെ സൗന്ദര്യം ആവോളം ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് സ്മാരകത്തിന്റെ നിർമാണരീതി. സന്നദ്ധ സംഘടനകളുടെയടക്കം സഹകരണത്തോട് കൂടി പൂർത്തിയാക്കുന്ന പദ്ധതിയുടെ നിർമാണ ചുമതല ഏറ്റെടുത്തിരിക്കുന്നത് നിർമിതി കേന്ദ്രമാണ്. പുഴയോരത്ത് അലങ്കാര മുളകളും, കണ്ടൽ ചെടികളും വെച്ചു പിടിപ്പിച്ച് നിർമിക്കുന്ന സ്മാരകത്തിന് കൂടുതൽ പേരെ ആകർഷിക്കാൻ കഴിയും…
Read More “മഹാകവി വള്ളത്തോളിന് സ്മാരകം ഒരുക്കാൻ മലപ്പുറം..” »
You cannot copy content of this page