മലപ്പുറത്ത് പതിനൊന്നു വയസുകാരിയെ പീഡിപ്പിച്ച പിതാവിന് ട്രിപ്പിള്‍ ജീവപര്യന്തം

പെണ്‍കുട്ടിയുടെ മാതാവ് ഗള്‍ഫിലായിരുന്നു.തുടർന്ന് പിതാവ്  11 വയസ് പ്രായമുള്ള മകളെ ലൈംഗിമായി പീഡിപ്പിക്കുകയായിരുന്നു.

പൊന്നാനി സ്വദേശിയെ തിരുവനന്തപുരത്ത് മരിച്ച നിലയിൽ കണ്ടെത്തി..

ഇന്ന് രാവിലെ ക്യാമ്പസിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ചാക്ക ഐടിഐയിലെ ഇൻസ്ട്രക്ടർ ആണ് മരിച്ച ഷംസുദ്ധീൻ

വളാഞ്ചേരി വട്ടപ്പാറ വളവില്‍ ലോറി തലകീഴായി മറിഞ്ഞ് അപകടം; മൂന്നുപേര്‍ മരിച്ചു..

നിയന്ത്രണംവിട്ട് കൊടുംവളവിലെ സുരക്ഷ ഭിത്തിയിലിടിച്ച് താഴ്‌ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു.

വളാഞ്ചേരിയിൽ ലോറി തലകീഴായ് മറിഞ്ഞ് വൻ അപകടം..

നിയന്ത്രണംവിട്ട് കൊടുംവളവിലെ സുരക്ഷ ഭിത്തിയിലിടിച്ച് 30 അടി താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു.

ഒരേ സ്കൂളിലെ രണ്ടു ബസ്സുകൾ കൂട്ടിയിടിച്ച് അപകടം; പത്തോളം വിദ്യാർഥികൾക്ക് പരിക്ക്

ഇടിയുടെ ആഘാതത്തിൽ മുന്നിൽ സഞ്ചരിച്ച ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു മറിഞ്ഞു. അപകടത്തിൽ ബസ് ഡ്രൈവർക്കും പരിക്കുണ്ട്.

മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത സഹോദരന് സ്‌കൂട്ടർ ഓടിക്കാൻ നൽകിയ 20 കാരിക്ക് കിട്ടിയത് എട്ടിന്റെ പണി..

കുട്ടിയുടെ തിരിച്ചറിയൽ രേഖ പരിശോധിച്ചപ്പോൾ ജനനതീയതി 2005 ആഗസ്റ്റ് 11ആണെന്ന് തിരിച്ചറിഞ്ഞു.കേസ് പരിഗണിച്ച മഞ്ചേരി ജെഎഫ്സിഎം കോടതി ഡിസംബര്‍ ഏഴിന് ലിയാനക്ക് ജാമ്യം നല്‍കി.

മലപ്പുറം ജില്ലയിൽ രണ്ട് പേർക്ക് കോളറ സ്ഥിരീകരിച്ചു; കൂടുതൽ പേർക്ക് സമാന രോഗലക്ഷണം..

സമാന രോഗലക്ഷണങ്ങളുമായി മറ്റു 14 പേർ കൂടി ചികിത്സ തേടിയിട്ടുണ്ട്. ഇത് രോഗം പടർന്നു പിടിക്കാനുള്ള സൂചന നൽകുന്നുണ്ട്. എട്ട് പേർ വിവിധ ആശുപത്രികളിലായി ചികിത്സയിൽ ആണ്.

മലപ്പുറത്ത് ഒഴുക്കിൽപ്പെട്ട് അമ്മയും മകളും മരിച്ചു..

കുളിക്കുന്നതിനിടെ  മകൾ ഒഴുക്കിൽപെടുകയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അമ്മയും അപകടത്തിൽപ്പെടുകയായിരുന്നു.

കൂടെ ജീവിക്കാൻ വീടുവിട്ടിറങ്ങിയ ഇൻസ്റ്റഗ്രാം കാമുകി നാല് കുട്ടികളുടെ അമ്മ; സത്യം തിരിച്ചറിഞ്ഞതോടെ പൊട്ടിക്കരഞ്ഞ് 22 കാരൻ..

താൻ 18കാരിയാണെന്ന് യുവതിയും ഇയാളെ വിശ്വസിപ്പിക്കുകയും ചെയ്തു. ബന്ധം വളർന്നതോടെ യുവാവ് തന്റെ വിലാസവും കാമുകിക്ക് നൽകി.വിലാസം കിട്ടിയതോടെ യുവാവിനെ തേടി കോഴിക്കോട് സ്വദേശിനിയായ കാമുകി വീടുവിട്ടിറങ്ങി.

മലപ്പുറത്ത് നിർമ്മാണത്തിലിരുന്ന കിണർ ഇടിഞ്ഞുവീണ് വൻ അപകടം..

വീടിനോട് ചേർന്ന് പണി നടക്കുന്ന കിണർ ഇടിയുകയായിരുന്നു. ജോലിക്കെത്തിയ തൊഴിലാളികൾ കിണറിലേക്ക് ഇറങ്ങുമ്പോഴാണ് വശങ്ങളിലെ മണ്ണിടിഞ്ഞത്.

You cannot copy content of this page