അധ്യാപകൻ ശകാരിച്ചതിൽ മനംനൊന്ത് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു..
മകന്റെ മരണവുമായി ബന്ധപ്പെട്ട് സ്കൂള്‍ അധികൃതര്‍ എന്തൊക്കെയോ മറച്ചുവെയ്ക്കുന്നുണ്ടെന്നും രക്ഷിതാക്കള്‍ ആരോപിച്ചു.
മകന്റെ മരണവുമായി ബന്ധപ്പെട്ട് സ്കൂള്‍ അധികൃതര്‍ എന്തൊക്കെയോ മറച്ചുവെയ്ക്കുന്നുണ്ടെന്നും രക്ഷിതാക്കള്‍ ആരോപിച്ചു.
ഇഫ്താർ വിരുന്നിൽ പങ്കെടുത്തതിന് പിന്നാലെ ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
തൊഴിലുറപ്പ് പദ്ധതിയാണ് സ്വാതന്ത്ര്യത്തിനു ശേഷം രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയെന്നും അതേകുറിച്ച് കൊൽക്കത്ത ഹൈകോടതിയിൽ ഹരജി നൽകിയിട്ടുണ്ടെന്നും ബംഗാളിലെ പഞ്ചായത്ത് നേതാക്കളുൾപ്പെടെ പ്രതികളാകുമെന്നും ബി.ജെ.പി ആരോപിച്ചിരുന്നു.
ജലദോഷവും ചുമയും ഉണ്ടായിരുന്നുവെന്നും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊറോണ സ്ഥിരീകരിക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്
ബാംഗ്ലൂറിനെതിരെ കൊൽക്കത്തയ്ക്ക് ഒമ്പത് വിക്കെറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം.വിക്കറ്റ് നഷ്ടത്തിൽ ബാംഗ്ലൂർ ഉയർത്തിയ 92 റൺസ് വിജയ ലക്ഷ്യം ഒമ്പത് വിക്കറ്റുകൾ ശേഷിക്കേ കൊൽക്കത്ത മറികടന്നു.
You cannot copy content of this page