കുതിച്ച് ജവാൻ..
ചിത്രം ഇതോടകം തന്നെ പ്രേക്ഷകർക്ക് ഇടയിൽ മുൻ പന്തിയിലാണ്.സംവിധായകന് അറ്റ്ലീയും എക്സ് പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്
ചിത്രം ഇതോടകം തന്നെ പ്രേക്ഷകർക്ക് ഇടയിൽ മുൻ പന്തിയിലാണ്.സംവിധായകന് അറ്റ്ലീയും എക്സ് പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്
എന്നാൽ ഖുഷി റിലീസിന് നേടിയത് 26 കോടിയാണ് എന്നുമായിരുന്നു ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. അതേസമയം ഇപ്പോള്‍ ജവാന്റെ കാലമാണ്. ജവാൻ കുതിക്കുമ്പോള്‍ തളരുന്ന ഖുഷി ഒടിടി റിലീസിന് തയ്യാറെടുക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്.
ജവാൻ സിനിമയിൽ നിന്നുളള ചില സീനുകൾ ഇതിനോടകം തന്നെ ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നു.
കിംഗ് ഖാന് ചിത്രത്തിലെത്തുന്നത് ഇരട്ട വേഷത്തിലാണെന്നാണ് പുറത്തെത്തിയിട്ടുള്ള വിവരം. ‘റോ’യിലെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛനും ഒരു ഗ്യാങ്സ്റ്ററായ മകനുമാണ് ഈ കഥാപാത്രങ്ങളെന്നാണ് റിപ്പോര്‍ട്ട്.
You cannot copy content of this page