കുതിച്ചുയർന്ന് കൊവിഡ്, പത്ത് ദിവസത്തിനിടെ ഇരട്ടിയിലേറെ കേസുകൾ
തെരഞ്ഞെടുപ്പ് പ്രചാരണത്തിലും വിജയാഘോഷത്തിലും നേതാക്കളും ആൾക്കൂട്ടവും മാസ്ക് ധരിച്ചില്ല.
തെരഞ്ഞെടുപ്പ് പ്രചാരണത്തിലും വിജയാഘോഷത്തിലും നേതാക്കളും ആൾക്കൂട്ടവും മാസ്ക് ധരിച്ചില്ല.
ചിമ്പാൻസികളിൽ പനി പോലുള്ള രോഗങ്ങൾക്ക് കാരണമാവുന്ന മാകരമല്ലാത്ത ശക്തികുറഞ്ഞ വൈറസ് ഉപയോഗിച്ചാണ് ആസ്ട്രാസെനെക്ക നിർമിക്കുന്നത്
മൂന്നാം തവണ കുത്തിവെപ്പ് എടുക്കുന്നത് കണ്ട സമീപത്ത് ഉണ്ടായിരുന്ന മറ്റൊരു വിദ്യാർഥി ഇക്കാര്യം ആരോഗ്യ പ്രവർത്തകയുടെ ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ അത് കുഴപ്പമില്ലെന്ന് പറഞ്ഞ് ആരോഗ്യ പ്രവർത്തക തള്ളി കളഞ്ഞു.
കോവിഡ് വാക്സിനുകൾ പൊതുവിണിയിലേയ്ക്ക്. വിപണിയില്‍ ലഭ്യമാക്കുന്നതിനുമുമ്പ് കോവിഡ് പ്രതിരോധ കുത്തിവെയ്പ്പുകള്‍ക്ക് ഉപയോഗിക്കുന്ന കോവീഷീല്‍ഡിന്റെയും കോവാക്സിന്റെയും വില ഏകീകരിച്ചേക്കും.
500ല്‍ കൂടുതല്‍ ഗുണഭോക്താക്കളുള്ള സ്കൂളുകളെ സെഷന് സൈറ്റുകളായി തെരഞ്ഞെടുത്താണ് വാക്സിനേഷന് നടത്തുന്നത്.
നരേന്ദ്രമോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്, മറ്റേതെങ്കിലും രാജ്യത്തിന്റേതല്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ചിത്രം വാക്സിനേഷന് സര്‍ട്ടിഫിക്കറ്റില്‍ വരുന്നതിന് എന്തിന് നാണിക്കണമെന്നായിരുന്നു ഹൈക്കോടതി ചോദിച്ചത്.
കുട്ടികള്‍ക്കുള്ള നൊവാവാക്സ് കോവിഡ്-19 വാക്സിന് ഇപ്പോള്‍ അവസാനഘട്ട പരീക്ഷണത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യമെല്ലാം മറികടക്കണമല്ലോ. ബിറ്റ്കോയിന് ഉള്‍പ്പെടെയുള്ള ക്രിപ്റ്റോ കറന്‍സികളുടെ വളര്‍ച്ചയെപ്പറ്റയും ഇന്ത്യക്കാര്‍ അറിയാന്‍ ആശ്രയിച്ചത് ഗൂഗിളിനെ തന്നെ.
രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം ഫെബ്രുവരിയോടെ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഐഐടി കാണ്‍പൂരിലെ വിദഗ്ധന്‍. മൂന്നാം തരംഗത്തില്‍ രാജ്യത്ത് പ്രതിദിനം ഒന്ന് മുതല്‍ ഒന്നര ലക്ഷംവരെ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടേക്കാം. രണ്ടാം തരംഗത്തെക്കാള്‍ തീവ്രത കുറവായിരിക്കും മൂന്നാം തരംഗത്തിനെന്നാണ് നിലവിലെ വിലയിരുത്തലെന്ന് കോവിഡിന്റെ മാത്തമാറ്റിക്കല്‍ പ്രോജക്ഷനില്‍ പങ്കാളിയായ മഹീന്ദ്ര അഗര്‍വാള്‍ പിടിഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഡെല്‍റ്റ വകഭേദത്തക്കാൾ വ്യാപനശേഷി വളരെ കൂടുതലാണെങ്കിലും അത്രത്തോളം മാരകമായിരിക്കില്ല ഒമിക്രോണ്‍ വകഭേദമെന്നാണ് വിലയിരുത്തലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒമിക്രോണ്‍ ആദ്യം റിപ്പോര്‍ട്ടു ചെയ്യപ്പെട്ട…
Read More “കോവിഡ്; മൂന്നാം തരംഗം ഫെബ്രുവരിയില്‍ ഉണ്ടാകാൻ സാധ്യതയെന്ന് വിദഗ്ധര്‍” »
ഇതിന്റെ ഭാഗമായി ഡിസംബർ 4 നും 10 നും ഇടയിൽ രണ്ടാം ഡോസ് വാക്സിൻ എടുക്കുന്നവരിൽ നിന്നും നറുക്കെടുത്ത് ഒരാൾക്ക് 50,000 രൂപയുടെ സ്മാർട്ട്ഫോൺ സമ്മാനമായി നൽകാൻ പൗരസമിതി പ്രഖ്യാപിച്ചിട്ടുണ്ട്.
You cannot copy content of this page