രാജ്യത്ത് കൊവിഡ്‌ വ്യാപനം കൂടുന്നു ; വീണ്ടും നിയന്ത്രണങ്ങൾ.?

ശതമാനത്തോളം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും രേഖപ്പെടുത്തി. സ്ഥിതിഗതികള്‍ വിശകലനം ചെയ്യാന്‍ ഏപ്രില്‍ 20 ന് ഡൽഹി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് യോഗം ചേരും. സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണോ എന്ന കാര്യം യോഗത്തിൽ കൈക്കൊണ്ടേക്കും.

കൊവിഡ്‌ കേസുകൾ പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിച്ചു..

കൊവിഡ്‌ രോഗികളുടെ എണ്ണവും, ചികിത്സയിൽ കഴിയുന്നവരുടെ എണ്ണവും ഉൾപ്പടെയുള്ള വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതാണ് സർക്കാർ അവസാനിപ്പിച്ചത്.

ഒമിക്രോണിന്റെ പുതിയ വകഭേദം ഇന്ത്യയിൽ സ്ഥിരീകരിച്ചു ; ഒമിക്രോണിനെക്കാൾ 10 മടങ്ങ് വ്യാപനശേഷി..

ഒമിക്രോണിനെക്കാൾ 10 മടങ്ങ് വ്യാപനശേഷിയുള്ളതാണ് ഈ വകഭേദം.

24 മണിക്കൂറിനുള്ളില്‍ 1,660 പുതിയ കോവിഡ് -19 കേസുകൾ 4,100 മരണം

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 5,20,855 പേര്‍ കോവിഡ് ബാധിച്ച്‌ മരണപ്പെട്ടു. മുന്‍പുള്ള മരണങ്ങള്‍ കൂടി മഹാരാഷ്ട്രയും കേരളവും മരണപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെയാണ്, ഒരു ദിവസം 4,100 മരണങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

മാസ്‌ക് ധരിക്കൽ തുടരണം, ധരിക്കരുതെന്ന് പറഞ്ഞിട്ടില്ല ; വിശദീകരണവുമായി കേന്ദ്രം..

പൊതു ഇടങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിലും ആൾക്കൂട്ട നിയന്ത്രണം ലംഘിച്ചാലും ഇനി മുതൽ കേസെടുക്കില്ല എന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് ഇത് തെറ്റായി വ്യാഖാനിച്ച് ഇനി മാസ്‌ക് ധരിക്കേണ്ടതില്ല എന്ന രീതിയിൽ ചില വ്യാജ വാർത്തകൾ പ്രചരിച്ചത്.

മാസ്‌ക് ധരിച്ചില്ലെങ്കിൽ ഇനി കേസില്ല ; കേന്ദ്രം..

കോവിഡ് വ്യാപനം തടയാൻ 2020-ലാണ് മാസ്കും കൂടിച്ചേരലുകൾ അടക്കമുള്ള നിയന്ത്രണങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏർപ്പെടുത്തിയിരിന്നത്.

അന്താരാഷ്ട്ര വിമാന സര്‍വീസ് നിരക്കുകള്‍ കുറയുന്നു

വിദേശത്തേക്കുള്ള വിമാന സര്‍വീസുകളുടെ യാത്ര നിരക്ക് 40 ശതമാനം കുറയാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്

അഭിമാന നേട്ടം ലോകത്ത് ഏറ്റവും എളുപ്പത്തിൽ ബിസിനസ് തുടങ്ങാവുന്ന രാജ്യമായി ഇന്ത്യ

കൊവിഡിനെ തുടർന്ന് ബിസിനസിൽ മാറ്റം വരുത്തിയ സംരംഭകരിൽ ഇന്ത്യ ഒന്നാമതാണ്

മൂക്ക് മാത്രം മറയ്ക്കുന്ന ‘കോസ്ക്’, ട്രെൻഡിങ്ങായ പുതിയ മാസ്ക് വിപണിയിൽ

ആഹാരം കഴിക്കുമ്പോൾ മറ്റുള്ളവർക്ക് മുന്നിൽ വച്ച് പൂർണ്ണമായും മാസ്ക് അഴിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കി വായുടെ ഭാഗം ഒഴിവാക്കി മൂക്ക് മുഴുവൻ സമയവും മൂടിയിരിക്കുന്ന തരത്തിലാണ് ഈ മാസ്കുകൾ.

സ്‌കൂളുകൾ വീണ്ടും തുറക്കുന്നു.? ഇന്ന് തീരുമാനം..

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഒമ്പത് വരെയുള ക്ലാസുകൾ അടച്ചിരുന്നു. രണ്ടാഴ്ച്ചത്തേക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഇന്ന് അവസാനിക്കുകയാണ്.

You cannot copy content of this page