തൃശൂർ ജില്ലയിൽ ന്യൂമോകോക്കൽ കോൺജൂഗേറ്റ് വാക്സിൻ വിതരണം ആരംഭിച്ചു
കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. ദിവ്യ വാക്സിനേഷനെയും അതിന്റെ പ്രാധാന്യത്തെയും കുറിച്ച് സംസാരിച്ചു.
കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. ദിവ്യ വാക്സിനേഷനെയും അതിന്റെ പ്രാധാന്യത്തെയും കുറിച്ച് സംസാരിച്ചു.
കുതറി മാറി രക്ഷപ്പെട്ട പെണ്‍കുട്ടി പിതൃസഹോദരിയോട് ഇയാളുടെ ഉപദ്രവത്തെ കുറിച്ചു പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
.
സ്ത്രീ പീഡനങ്ങളും ലൈംഗിക അതിക്രമങ്ങളും തടയാന്‍ പ്രത്യേക ക്ലാസുകള്‍ നടത്തുകയും ക്ലാസില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
വിഷയം: ആനുകാലിക പൊതുവിജ്ഞാനം. തിയ്യതി: 16.10.2021 രാവിലെ 10 മണി മുതൽ. സ്ഥലം : തൃശൂർ സിറ്റി പോലീസ് ട്രെയിനിങ്ങ് സെന്റർ,( സിറ്റി കമ്മീഷണർ ഓഫീസ്, തൃശൂർ ).
ടി കുറക്കാനും, കൊളസ്ട്രോള്‍ കുറക്കാനും എല്ലാം കോളിഫ്ലവര്‍ സഹായിക്കും.ദിവസവും ഭക്ഷണത്തില്‍ കോളിഫ്ലവര്‍ ചേര്‍ക്കണം.കാരണം അത്രയേറെ ആരോഗ്യ ഗുണങ്ങള്‍ കോളിഫ്ലവറില്‍ അടങ്ങിയിരിപ്പുണ്ട്.
2030 ഓടെ കുളമ്പുരോഗത്തെ കേരളത്തിൽ നിന്ന് തുടച്ചുനീക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അടിയന്തര സാഹചര്യങ്ങളില്‍ മലയോര മേഖലയ്ക്ക് അശ്രയമേകാനും എയർ സ്ട്രിപ്പ് വഴി സാധിക്കും. എയര്‍ഫോഴ്സ് വിമാനങ്ങളേയും വലിയ ഹെലികോപ്ടറുകളേയും അടിയന്തര സാഹചര്യങ്ങളില്‍ ഇവിടെ ഇറക്കാനാകും.
പുറമ്പോക്ക് ഭൂമികളില്‍ വര്‍ഷങ്ങളായി താമസിച്ചുവരുന്ന വീട്ടു നമ്പരും വൈദ്യുതി കണക്ഷനുമുള്ള കുടുംബങ്ങള്‍ക്ക് പ്രസ്തുത വകുപ്പുകളില്‍ നിന്നും എന്‍ ഒ സി ലഭിക്കുന്ന മുറയ്ക്ക് പട്ടയം ലഭ്യമാക്കും.
പുന്ന വലിയകത്ത് വീട്ടിൽ മൻസൂർ റഷീദിനെയാണ് സംഘം കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്.
ദേശീയപാതാ അതോറിറ്റി അനുവദിക്കുന്ന 1200 കോടി രൂപ നഷ്ടപരിഹാരത്തുക അതിവേഗം വിതരണം ചെയ്യുന്നതിനായാണ് എറണാകുളം ജില്ലാ ഭരണകൂടം വില്ലേജ് അടിസ്ഥാനത്തില്‍ നഷ്ടപരിഹാര അദാലത്തുകള്‍ സംഘടിപ്പിക്കുന്നത്.
You cannot copy content of this page