![](https://i0.wp.com/malluchronicle.com/wp-content/uploads/2023/09/malayali-expatriate-died-due-to-heart-attack_620x466xt7E2.jpg?resize=620%2C466&ssl=1)
റിയാദ്: മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി. മലപ്പുറം പാണ്ടിക്കാട് സ്വദേശി പുഴക്കൽ സമീൽ (38) ആണ് മരിച്ചത്.
പിതാവ്: മുഹമ്മദ് സലീം, മാതാവ്: സുബൈദ, ഭാര്യ: സുബൈദ, മക്കൾ: മുഹമ്മദ് ഷീറാസ്, സുഹൈൽ മുഹമ്മദ്, ഷയാൻ ഷാസ്.
റിയാദ് കെ.എം.സി.സി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, മുനവർ, അൽതാഫ് എന്നിവർ മരണാനന്തര നടപടികൾ പൂർത്തീകരിക്കാൻ രംഗത്തുണ്ട്.