Site icon MalluChronicle

തൃശൂരിൽ എംഡിഎംഎയുമായി ബ്യുട്ടീഷനും സുഹൃത്തും പിടിയിൽ..

തൃശ്ശൂര്‍: എംഡിഎംഎയുമായി ബ്യുട്ടീഷ്യനും സുഹൃത്തും കൊരട്ടി പൊലീസിന്‍റെ പിടിയിൽ. പാലക്കാട് സ്വദേശി പവിത്ര, സുഹൃത്ത്‌ അജ്മല്‍ എന്നിവരാണ് പിടിയിലായത്. പോക്സോ കേസിൽ പ്രതിയാണ് പവിത്ര. അജ്മലിന്‍റെ പേരിലും മുൻപ് കഞ്ചാവ് കേസ് നിലവിലുണ്ട്. ഇന്നലെ രാത്രി പത്തരയോടെ തൃശ്ശൂര്‍ ചിറങ്ങരയിൽ വച്ചാണ് ഇരുവരും പിടിയിലാവുന്നത്. എംഡിഎംഎ എറണാകുളത്ത് വിൽക്കാൻ കൊണ്ടുപോകുന്നതിന് ഇടയിലാണ് പിടികൂടിയത്

Exit mobile version