![](https://i0.wp.com/malluchronicle.com/wp-content/uploads/2022/07/reduced_Picsart_22-07-03_21-48-00-624.jpg?resize=650%2C433&ssl=1)
ബിഗ്ബോസ് മലയാളം നാലാം സീസൺ വിജയിയെ പ്രഖ്യാപിച്ചു. ചരിത്രം തിരുത്തിക്കൊണ്ട് ബിഗ്ബോസ് മലയാളം സീസൺ 4 വിജയിയായി ദിൽഷ പ്രസന്നനെ തിരഞ്ഞെടുത്തു.
രണ്ടാം സ്ഥാനത്തിന് ബ്ലസ്ലിയും, മൂന്നാം സ്ഥാനത്തിന് റിയാസ് സലീമും അർഹരായി. ലക്ഷ്മിപ്രിയ, ധന്യ, സൂരജ് എന്നിവരാണ് നാല്, അഞ്ച്, ആറ് സ്ഥാനങ്ങളിൽ.
![](https://i0.wp.com/malluchronicle.com/wp-content/uploads/2022/07/reduced_IMG_20220703_22042228129.jpg?resize=486%2C549&ssl=1)
ബിഗ്ബോസ് മലയാളം ചരിത്രത്തിൽ ആദ്യമായാണ് ഒരു സ്ത്രീ ബിഗ്ബോസ് കിരീടം ചൂടുന്നത്. ശക്തമായ പോരാട്ടത്തിനൊടുവിൽ ആയിരുന്നു ദിൽഷയുടെ വിജയം. പ്രേക്ഷകരുടെ വോട്ടിങിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു വിജയിയെ തിരഞ്ഞെടുത്തത്. വോട്ടിങ്ങിൽ ബ്ലസ്ലി, ദിൽഷ, റിയാസ് എന്നിവരുടെ വോട്ടിങ് നില മാറി മറിഞ്ഞെങ്കിലും അവസാനം വിജയം ദിൽഷയെ തേടിയെത്തുകയായിരുന്നു.
![](https://i0.wp.com/malluchronicle.com/wp-content/uploads/2022/07/reduced_IMG_20220703_220602.jpg?resize=650%2C1013&ssl=1)
ബിഗ്ബോസ് മലയാളം വിജയിയെ പ്രഖ്യാപിക്കുന്നത് ഏഷ്യാനെറ്റിൽ ഇതുവരെ സംപ്രേഷണം ചെയ്തിട്ടില്ലെങ്കിലും ദിൽഷ ബിഗ്ബോസ് ട്രോഫി പിടിച്ചു നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ എത്തിയിട്ടുണ്ട്. ദിൽഷ വിജയിച്ചുവെന്ന ഇൻസ്റ്റാഗ്രാം സ്റ്റോറി ഡോക്ടർ റോബിനും പങ്കുവെച്ചിട്ടുണ്ട്.
https://w3edu01.blogspot.com/
https://softcmd.wordpress.com
https://w3edu01.blogspot.com/2022/05/web-development-career-in-digital-world.html
https://w3edu01.blogspot.com/
https://w3edu01.blogspot.com/2022/05/dehlifaridabadgurugram-online-education.html
https://w3edu01.blogspot.com/2022/05/web-development-career-in-digital-world.html