
പ്ലസ്ടു പരീക്ഷാഫലം അറിയാം..
സംസ്ഥാനത്തെ രണ്ടാം വർഷ ഹയർസെക്കൻഡറി, വൊക്കേഷൻ ഹയർസെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് മൂന്ന് മണിക്ക് പി.ആർ ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. വൈകിട്ട് 4 മണിയോടെ പരീക്ഷാഫലങ്ങൾ വിദ്യാർത്ഥികൾക്ക് അറിയാൻ സാധിക്കും.
പരീക്ഷഫലം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു..
സംസ്ഥാനത്തെ രണ്ടാം വർഷ ഹയർസെക്കൻഡറി, വൊക്കേഷൻ ഹയർസെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു.

പ്ലസ്ടു പരീക്ഷാഫലം 3 മണിക്ക് പ്രഖ്യാപിക്കും ; ഫലം വേഗത്തിൽ അറിയാൻ ചില വഴികൾ..
പരീക്ഷാഫലം പ്രതീക്ഷിച്ചിരിക്കുന്നവർക്ക് എളുപ്പത്തിൽ സൈറ്റ് ലഭ്യമാകാൻ ഈ വഴികൾ പരീക്ഷിച്ചു നോക്കാം..

എസ്എസ്എൽസി, പ്ലസ്ടു വിദ്യാർത്ഥികളുടെ എൻസിസി ഗ്രേസ് മാർക്ക് വർധിപ്പിക്കണം ; ആവശ്യവുമായി വിദ്യാർത്ഥികൾ..
എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി വിദ്യാർഥികളുടെ എൻ.സി.സി ഗ്രേസ് മാർക്ക് വർധിപ്പിക്കണം എന്ന ആവശ്യവുമായി വിദ്യാർഥികൾ രംഗത്ത്

നാല് ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത ; തൃശൂർ ഉൾപ്പടെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്..
സംസ്ഥാനത്ത് ആറ് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പായ യെല്ലോ അലർട്ട് തുടരുന്നു. സാധാരണയെക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്.

എം.കെ മുനീർ സ്റ്റേജിൽ കുഴഞ്ഞു വീണു..
യു.ഡി.എഫിന്റെ സെക്രട്ടേറിയറ്റ് വളയൽ പ്രതിഷേധത്തിനിടെ മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീർ എം.എൽ.എ കുഴഞ്ഞുവീണു

കയ്യിലുള്ള രണ്ടായിരം രൂപ നോട്ടുകൾ എന്ത് ചെയ്യാം.? അറിയേണ്ടതെല്ലാം..
രാജ്യത്ത് 2,000 രൂപാ നോട്ടുകളുടെ വിനിമയം നിർത്തി റിസർവ് ബാങ്ക് ഉത്തരവിറക്കിയിരിക്കുകയാണ്

തൃശൂരിൽ 16കാരിയും 22കാരനും ട്രെയിൻ തട്ടി മരിച്ച നിലയിൽ..
പെൺകുട്ടിയെയും യുവാവിനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.

വനിതാ ഡോക്ടർ ആശുപത്രി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു..
ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) വനിതാ ഡോക്ടർ മരിച്ചു

എംഡിഎംഎയുമായി ‘ഇക്കയും അമ്മുവും’ പിടിയിൽ..
എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിലായി. ഉപയോക്താക്കള്‍ക്കിടയില്‍ ഇക്ക എന്നും അമ്മു എന്നും അറിയപ്പെടുന്ന മലപ്പുറം സ്വദേശി ഷംസീര്‍ (31), പത്തനംതിട്ട സ്വദേശിനി പ്രില്‍ജ (23) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്