പശുവിനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; പ്രതിയെ സിസിടിവി കുടുക്കി.

Spread the love

പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റില്‍. ഇന്ത്യൻ ശിക്ഷാ നിയമം 377 പ്രകാരമാണ് 22-കാരനായ ദീപക് രാജ്വാദെയ്ക്കെതിരെ ലൊനാവാല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

W3Schools.com

പൂനെ കുസ്ഗാവോണ്‍ സ്വദേശിയായ പ്രതി മെയ് 31നായിരുന്നു പശുവിനെ പീഡനത്തിനിരയാക്കിയതെന്ന് പരാതിക്കാരനായ സതീഷ് ദാഗ്ഡു കൊകാരെ പറയുന്നു.

പശുവിന്റെ കരച്ചില്‍ കേട്ട് പെട്ടെന്ന് ചെന്ന് നോക്കിയതായിരുന്നു. ഈ സമയം തൊഴുത്തില്‍ കെട്ടിയിട്ടിരിക്കുന്ന പശുവിന്റെ മേൽ യുവാവ് വിവസ്ത്രനായി നിന്ന് ബല പ്രയോഗം നടത്തുന്നതാണ് കണ്ടത്. കുടുംബവും സ്ഥലത്ത് എത്തിയതോടെ സതീഷ് ഉടന്‍ തന്നെ ദീപക്കിനെ തിരിച്ചറിഞ്ഞു. ഇതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു.

അതേസമയം, ദീപക്കിന്റെ ചെയ്തികള്‍ സതീഷിന്റെ കുടുംബം സ്ഥാപിച്ച സിസിടിവി ക്യമറയില്‍ പതിഞ്ഞിരുന്നു. വിവരം അറിയിച്ചതോടെ ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് ദീപക്കിനെ പിടികൂടി.

Related Posts

സൗദിയിൽ മാസപ്പിറവി ദൃശ്യമായി ; ബലിപെരുന്നാൾ ജൂലൈ 9ന്..

Spread the love

സൗദിയിൽ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ ബലിപെരുന്നാൾ ജൂലൈ 9ന്. അറഫാ ദിനം ജൂലൈ 8ന് ആയിരിക്കും.

ഫേസ്‍ബുക്കിൽ റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പരത്തി ; യുവാക്കൾ അറസ്റ്റിൽ..

Spread the love

ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ യുവാക്കൾ അറസ്റ്റിൽ. പത്തനംതിട്ട പുറമറ്റം സ്വദേശികളാണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്.

പാലക്കാട്ടെ കൊലപാതകം ; ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി പോലീസ്..

Spread the love

പാലക്കാട് മണ്ണാര്‍ക്കാട് പല്ലുതേയ്ക്കാതെ മകനെ ഉമ്മ വച്ചത് ചോദ്യംചെയ്തതിന് ഭാര്യയെ വെട്ടിക്കൊന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളുമായി പോലീസ്. കൊല്ലപ്പെട്ട ദീപികയുടെ കഴുത്തിലും തലയിലും കയ്യിലുമായി മുപ്പതോളം വെട്ടേറ്റതായി പൊലീസ് പറഞ്ഞു

വിക്രം ഒടിടിയിൽ ഉടൻ ; തിയതി പ്രഖ്യാപിച്ചു..

Spread the love

ബോക്സ് ഓഫീസിൽ വലിയ വിജയമാണ് ‘വിക്രം’ നേടിയത്. ചിത്രത്തില്‍ കമല്‍ഹാസനൊപ്പം മലയാളി താരങ്ങളായ ഫഹദ്, കാളിദാസ് ജയറാം, നരേൻ തുടങ്ങിയവർ അഭിനയിച്ചിരുന്നു

പ്ലസ്‌ ടു ക്ലാസുകൾ ജൂലൈ ഒന്നിന് തുറക്കില്ല ; തിയതി നീട്ടി.

Spread the love

പരീക്ഷ പൂർത്തിയാകുന്നതോടെ 3 ദിവസത്തെ അവധി നൽകിയ ശേഷം പ്ലസ് ടു ക്ലാസുകൾക്ക് തുടക്കമാകും.

പ്രഥമ ബധിര ടി-20 ലോകകപ്പ് തിരുവനന്തപുരത്ത്

Spread the love

പ്രഥമ ബധിര ടി-20 ലോകകപ്പിന് തിരുവനന്തപുരം വേദിയാകും.

Leave a Reply

You cannot copy content of this page