![](https://i0.wp.com/malluchronicle.com/wp-content/uploads/2021/10/reduced_images281829.jpg?resize=515%2C335&ssl=1)
മുട്ട പൊരിച്ചത്..
തയ്യാറാക്കുന്ന വിധം :
ഒരു പാത്രത്തിലേക്ക് 2 തക്കാളി, സവാള, പുഴുങ്ങിയ മുട്ട എന്നിവ ചെറുതായി അരിഞ്ഞത് ചേർക്കുക. ഇതിലേക്ക് അൽപ്പം മല്ലിയില അരിഞ്ഞത്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കുക.
ഇനി ഒന്നര ടീസ്പൂൺ കുരുമുളക് പൊടി, രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞത്, രണ്ട് ടേബിൾസ്പൂൺ മയോണിസ് എന്നിവ ചേർക്കുക. ഇവ നന്നായി മിക്സ് ചെയ്ത ശേഷം ചെറിയ ഉരുളകളാക്കിയെടുത്ത് കയ്യിൽ വെച്ച് ഷേപ്പ് ചെയ്യുക. ഇത് എണ്ണയിലിട്ട് പൊരിച്ചെടുക്കുക.