
ഇഫ്താർ സ്പെഷ്യൽ എഗ്ഗ് കബാബ്..
എളുപ്പത്തിലും അതുപോലെ തന്നെ രുചിയിലും ഉണ്ടാകാൻ കഴിയുന്ന ഒന്നാണ് ഇത്..

ഈസ്റ്റർ സ്പെഷ്യൽ ; നാടൻ ചിക്കൻ മസാല റോസ്റ്റ്
ആദ്യം ചിക്കൻ മുഴുവനോടെ വൃത്തിയാക്കി വെക്കുക. ലിവർ മാറ്റിവെക്കാൻ മറക്കരുത്. അതിന് ശേഷം രണ്ടാമത്തെ ചേരുവ യോജിപ്പിച്ചത് ചിക്കനിൽ പുരട്ടി രണ്ട് മൂന്ന് മണിക്കൂർ വെക്കുക

നെയ്യ് പത്തിരി..
മയത്തിൽ കുഴച്ചെടുക്കാം. തയാറാക്കിയ മാവ് ചെറിയ ഉരുളകളാക്കി ചെറിയ കനത്തിൽ പരത്തിയെടുക്കാം. ഒരു ഫ്രൈയിങ് പാനിൽ ഓയിൽ ചൂടാക്കിയതിന് ശേഷം പത്തിരി ഇട്ട് ഗോൾഡൻ നിറത്തിൽ വറുത്തുകോരാം.

ചിക്കൻ മുഗളായ്..
മസാലയില്‍ നിന്നും നെയ് വേറിട്ടു കാണുന്നതു വരെ ഇത് ചൂടാക്കണം. ഇതിലേക്ക് ചിക്കന്‍ ചേര്‍ത്ത് നല്ലപോലെ ഇളക്കണം. ചിക്കന്‍ മൃദുവാകുന്നതു വരെ ഇളക്കിക്കൊണ്ടിരിക്കുക

‘റോഗൻ ജോഷ്’ ; തകർപ്പൻ മട്ടൻ വിഭവം..
മുളകു കലക്കിയ വെളളം ഒരു കപ്പ് ചേർത്തു നെയ്യ് തെളിയും വരെ ഇളക്കണം. അതിനു ശേഷം വീണ്ടും ഒരു ഗ്ലാസ് മുളകുവെള്ളം ചേർത്തു നെയ്യ് തെളിയും വരെ ഇളക്കുക. ഇങ്ങനെ മുഴുവൻ മുളകുവെള്ളവും ചേർത്ത് ഇറച്ചി തയാറാക്കുക.