പാനിപൂരി വില്പന നിരോധിച്ചു.

പാനി പുരിയ്ക്കായി ഉപയോഗിക്കുന്ന വെള്ളത്തിൽ കോളറ ബാക്ടീരിയ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.

ഇനി ഒരൽപ്പം ആശ്വാസം ; ഭക്ഷ്യ എണ്ണയുടെ വില ഇടിയുന്നു..

ഇറക്കുമതി-കയറ്റുമതി നിയന്ത്രണങ്ങള്‍ കാരണം കുത്തനെ ഉയര്‍ന്ന പാചക എണ്ണ വില കുറയുന്നു, ഒരാഴ്ചയ്ക്കുള്ളില്‍ പാചക എണ്ണ വില കുറയും

മക്‌ഡൊണാൾഡ്സിലെ ശീതളപാനീയത്തിൽ ചത്ത പല്ലി; കട പൂട്ടി; വൈറലായി വിഡിയോ..

കോക്ക് കുടിക്കുന്നതിനിടെ ഡ്രിങ്കിൽ പല്ലിയെ കണ്ടെത്തുകയായിരുന്നു.

പാചകവാതക വിലവർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ്സ് ഒരുമനയൂർ മണ്ഡലം കമ്മിറ്റി വിറക് വിതരണം സമരം നടത്തി.

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടത്തുന്ന സമര പരിപാടി യൂത്ത് കോൺഗ്രസ്സ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ എച്ച് എം നൗഫൽ ഉദ്ഘാടനം നിർവഹിച്ചു.

സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യ വിഷബാധ; രണ്ടര വയസുകാരൻ മരിച്ചു.

മുഹമ്മദ് യമീനോടൊപ്പം ഭക്ഷണം കഴിച്ച ആറ് കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഷവർമ നിരോധിക്കുന്നത് പരിഗണനയിൽ..

മിക്ക കടകളിലും പഴകിയതും കേടുവന്നതുമായ കോഴിയിറച്ചി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് ഷവർമ നിരോധനമേർപ്പെടുത്താൻ ആലോചിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ ; ഇത്തവണ മീനിൽ നിന്ന്..

മറ്റൊരാൾക്ക് മീനിൽ നിന്ന് പുഴുവിനെ കിട്ടിയതായും പരാതിയുണ്ട്.

ഗുരുവായൂർ ക്ഷേത്രത്തിന് സമീപത്തെ ഏഴ് പ്രമുഖ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണവും നിരോധിത പ്ലാസ്റ്റിക്ക് ക്യാരിബാഗുകളും പിടിച്ചെടുത്തു..

ക്ഷേത്രനഗരിയിലെ ഏഴ് പ്രമുഖ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണവും നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകളും പിടിച്ചെടുത്തു.

ജനകീയ ഹോട്ടലിലേക്ക് വെള്ളമെടുക്കുന്ന കിണറിൽ സോപ്പ് കലക്കി; സമീപത്തെ ഹോട്ടലുടമ അറസ്റ്റില്‍

ഇതിന് പിന്നിൽ ജനകീയ ഹോട്ടൽ നടത്തിപ്പുകാരാണെന്ന  സംശയത്തെ തുടർന്നാണ് മമ്മൂട്ടി കിണറിൽ സോപ്പ് കലക്കി ഒഴിച്ചത്.  വെള്ളത്തിന്‍റെ സാമ്പിൾ പരിശോധനക്കയച്ച ശേഷം കീടനാശിനിയോ മറ്റോ കലർത്തിയതായി തെളിഞ്ഞാൽ പ്രതിക്കെതിരെ വധശ്രമത്തിനടക്കം കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

ചൂടുകുറക്കാൻ നല്ലൊരു നറുനീണ്ടി സർബത്തായാലോ? അതും വീട്ടിൽ തന്നെ

ചെറുനാരങ്ങ പിഴിഞ്ഞ് സിറപ്പും,ഫ്രിഡ്ജില്‍ വെച്ച്‌ തണുത്ത വെള്ളവും മിക്സ് ചെയ്ത ശേഷം കസ്‌കസും(അരമണിക്കൂർ കുതിർത്തു വെച്ചത് )ഇതില്‍ ചേര്‍ക്കാം. നന്നായി സ്പൂണ്‍ കൊണ്ട് മിക്സ് ചെയ്ത ശേഷം കഴിക്കാവുന്നതാണ്.

You cannot copy content of this page