തെരുവിലൂടെ ഭക്ഷണത്തിനായി യാചിച്ചു നടന്നിരുന്ന രണ്ടു കുട്ടികൾക്ക് തന്റെ ഉച്ചഭക്ഷണം പകുത്തുനൽകി താരമായിരിക്കുകയാണ് ഹൈദരാബാദ് ട്രാഫിക് പോലീസ് ആയ കോൺസ്റ്റബിൾ മഹേഷ്.ഇദ്ദേഹത്തിന്റെ ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്.നിരവധി പേരുടെ അഭിനന്ദനങ്ങൾ ആണ് ഇദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്.
#ActOfKindness
Panjagutta Traffic Police Constable Mr. Mahesh while performing patrolling duty @Somajiguda noticed two children requesting others for food at the road side, immediately he took out his lunch box & served food to the hungry children. pic.twitter.com/LTNjihUawn— Telangana State Police (@TelanganaCOPs) May 17, 2021
പാതിരക്കാണോ ഉച്ച ഭക്ഷണം 😜😜😜😜