സൗദി : രാജ്യത്ത് ഈ മാസം ഫൈസർ ബയോടെകിൻറെ കൊവിഡ് വാക്സിൻ നൽകി തുടങ്ങുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോക്ടർ ഹാനി ജോക്ക്ദാർ അറിയിച്ചു. ഇതോടെ കോവിഡ് വ്യാപനം വലിയ തോതിൽ പ്രതിരോധിക്കാനാവും.
ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അനുമതി നൽകിയതിനാൽ അടുത്ത ഏതാനും ദിവസത്തിനുള്ളിൽ വാക്സിൻ രാജ്യത്തെ എത്തും ചാനലുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം ഫൈസൽ വാക്സിൻ രാജ്യത്ത് എത്തിക്കാനുള്ള നടപടിക്രമങ്ങൾ ആരോഗ്യ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട് അത് ശീതീകരിച്ച കാണാനാവുന്ന സ്വീകരണം സാമഗ്രികൾ വിമാനത്താവളത്തിൽ ഒരുക്കി കഴിഞ്ഞു. ജനങ്ങൾക്ക് ഇത് വലിയതോതിൽ ആശ്വാസമാണ് നൽകുന്നത്.