8000 വര്‍ഷം പഴക്കമുളള പുരാവസ്തു കേന്ദ്രം കണ്ടെത്തി.

സൗദി അറേബ്യയില്‍ 8000 വര്‍ഷം പഴക്കമുളള പുരാവസ്തു കേന്ദ്രം കണ്ടെത്തി. വാദി ദവാസിറിന് തെക്ക് അല്‍ ഫൗവി എന്ന പ്രദേശത്താണ് പര്യവേഷണം നടന്നതെന്ന് നാഷണല്‍ ഹെറിറ്റേജ് അതോറിറ്റി അറിയിച്ചു.

22 വർഷം കാത്തിരുന്ന മകൻ സൗദിയിൽ നിന്നെത്തി ; നാലാം ദിവസം ഉമ്മ വിടവാങ്ങി..

22 വര്‍ഷം കാത്തിരുന്ന മകന്‍ സൗദിയില്‍ നിന്നെത്തി കണ്‍കുളിര്‍ക്കെ കണ്ട് തീരുന്നതിന് മുന്നേ നാലാം ദിവസം ആ ഉമ്മ കണ്ണടച്ചു. നിയമക്കുരുക്കില്‍ പെട്ട് ഒരുപാട് യാതനകളും പ്രയാസങ്ങളും അനുഭവിച്ച് സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലില്‍ സൗദി അറേബ്യയില്‍ നിന്ന് നാട്ടിലെത്തിയ പാലക്കാട് പട്ടാമ്പി വല്ലപ്പുഴ സ്വദേശി ശരീഫിന്റെ ഉമ്മ ഫാത്തിമയാണ് ഇന്നലെ മരണപ്പെട്ടത്.

യുഎഇയിൽ കാർ അപകടം ; മലയാളി നേഴ്‌സിന് ദാരുണാന്ത്യം..

കാറപകടത്തില്‍ മലയാളി നഴ്സ് മരിച്ചു. കോട്ടയം നെടുംകുന്നം വാര്‍ഡ് മൂന്ന് കിഴക്കേറ്റം ബാബുവിന്‍റെ മകള്‍ ചിഞ്ചു ജോസഫാണ് (29) മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് കഅ്ബയുടെ നിഴൽ പൂർണമായും അപ്രത്യക്ഷമാകും..

ഇന്ന് (ശനിയാഴ്ച) ഉച്ചയ്ക്ക് സൂര്യൻ വിശുദ്ധ കഅ്ബയുടെ നേരെ മുകളിൽ എത്തും. ഉച്ചക്ക് 12:18 നാണ് സൂര്യൻ കഅ്ബക്കു നേർ മുകളിലെത്തുമെന്ന് ജിദ്ദയിലെ ആസ്ട്രോണമിക്കൽ സൊസൈറ്റി അറിയിച്ചു.

ശക്തമായ പൊടിക്കാറ്റ്; കുവൈത്തിൽ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു..

തിങ്കളാഴ്ച വീശിയ പൊടിക്കാറ്റില്‍ അന്തരീക്ഷം കടുത്ത ഓറഞ്ച് നിറത്തിലായി

ഹജ്ജ് ക്വാട്ട നിശ്ചയിച്ചു; ഈ വര്‍ഷം വിദേശ രാജ്യങ്ങളില്‍ നിന്ന് എട്ടര ലക്ഷം പേര്‍ക്ക് അനുമതി

കൊറോണ മഹാമാരി കാരണം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും സൗദി അറേബ്യക്കകത്തു നിന്നുള്ളവര്‍ക്കു മാത്രമാണ് ഹജ് നിര്‍വഹിക്കാന്‍ അവസരം ലഭിച്ചത്.

വീട്ടമ്മ ഖത്തറിൽ നിര്യാതയായി..

പ്രമുഖ ഇവന്‍റ് മാനേജ്‌മെന്‍റ് സ്ഥാപനമായ സ്റ്റാർ വേൾഡ് ഗ്രൂപ്പിന്‍റെ ഉടമ ആർഎസ് മൊയ്തീന്‍റെ ഭാര്യ റസിയ(61) ആണ് മരിച്ചത്

മരുമകളുടെ അടിയേറ്റ് വയോധിക മരിച്ചു..

കഴിഞ്ഞ ജനുവരിയിലായിരുന്നു മരിച്ച റൂബിയുടെ മകന്‍ സഞ്ജു മുഹമ്മദിന്റെ വിവാഹം. പിന്നീട് ഭാര്യയെയും മാതാവിനെയും അബുദാബിയിലെത്തിക്കുകയായിരുന്നു.

സൗദിയിൽ പൊടിക്കാറ്റ് വീശി..

കാറ്റിന്റെ വേഗത മണിക്കൂറിൽ 50 കിലോമീറ്ററിൽ കൂടുതലായത് ദൂരക്കാഴ്ചയ്ക്ക് ഭംഗംവരുത്തി.

റമദാൻ: യു.എ.ഇയിൽ ജോലി സമയം പ്രഖ്യാപിച്ചു..

വെള്ളിയാഴ്ചകളിൽ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12 വരെയാണ് പ്രവർത്തനം. വെള്ളി ഉച്ചക്ക് ശേഷവും ശനി, ഞായർ ദിവസങ്ങളിൽ പൂർണമായും അവധിയായിരിക്കും.

You cannot copy content of this page