തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ സമ്പൂർണ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാളെ മുതൽ ഒരു മാസത്തേക്ക് കർശന നിയന്ത്രണങ്ങൾ ഈ രണ്ട് ജില്ലകളിലും ഏർപ്പെടുത്തി.
(adsbygoogle = window.adsbygoogle || []).push({});
ജില്ലകൾ കണ്ടെയിൻമെന്റ് സോണിന് പുറത്ത് ആണെങ്കിലും നിയന്ത്രണങ്ങൾ ഉണ്ടാകുമെന്നും അറിയിച്ചു. 5 പേരിൽ കൂടുതൽ ആയി ആളുകൾ കൂട്ടം കൂടുവാൻ പാടില്ലെന്നും, മരണ ചടങ്ങുകൾക്ക് 20 പേരും, വിവാഹത്തിന് 50 പേർക്കും പങ്കെടുക്കാം. പ്രോട്ടോകോൾ പാലിച്ച് കൊണ്ട് പൊതു പരിപാടികളിൽ 20 പേർക്കും പങ്കെടുക്കാം എന്നും ഉത്തരവിൽ പറയുന്നു.
{മല്ലു ക്രോണിക്കിൾ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക..}
ഗവണ്മെന്റ് സ്ഥാപനങ്ങളും, ബാങ്കുകളും തുറന്ന് പ്രവർത്തിക്കും എന്നും, നേരത്തെ തീരുമാനിച്ച പരീക്ഷകളിൽ മാറ്റം ഉണ്ടാവില്ല എന്നും അറിയിച്ചു.