
കോഴിമുട്ട കോഴിയുടെ ആർത്തവ രക്തം, കുട്ടികൾക്ക് കൊടുക്കരുത് ; മനേക ഗാന്ധി..
കോഴി മുട്ടയെക്കുറിച്ച് അശാസ്ത്രീയ വാദമുയര്‍ത്തി ബിജെപി എംപിയും മൃഗ സംരക്ഷണ പ്രവര്‍ത്തകയുമായ മനേക ഗാന്ധി

തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിനെതിരെ മല്ലു ട്രാവലർ..
തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ ജോ ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെതിരെ മല്ലു ട്രാവലർ.

സംസാരത്തിനിടെ ടെലിപ്രോംറ്റർ പണിമുടക്കി, പതറി മോദി ; ട്രോളി നെറ്റിസൺസ്, പരിഹാസവുമായി രാഹുൽ ഗാന്ധിയും (വീഡിയോ)
പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ ടെലിപ്രോംപ്റ്റര്‍ പണിമുടക്കിയതിനെ തുടര്‍ന്ന് പ്രസംഗം പാതിവഴിയില്‍ നിര്‍ത്തേണ്ടി വന്നു. ഈ സംഭവത്തിന്റെ വീഡിയോ ട്വിറ്റര്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാമതാണ്. ഈ വീഡിയോ സഹിതമാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്

കരിക്കിന്റെ കലക്കാച്ചിയിൽ ‘ജോർജിന്റെ’ അഭിനയം കണ്ട് കയ്യടിച്ച് സോഷ്യൽ മീഡിയ.
കലക്കാച്ചിയിലെ ഒരോ അഭിനേതാക്കളെയും അഭിനന്ദിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.

മിന്നൽ മുരളിക്ക് ‘യുവരാജ് സിംഗ്’ കൊടുത്ത പണി കണ്ടോ; വീഡിയോ വൈറൽ..
ഇത്തവണ ‘മിന്നല്‍ മുരളി’യുടെ സൂപെര്‍ഹീറോ കഴിവുകള്‍ അളക്കാനെത്തിയത് ഇന്‍ഡ്യന്‍ ക്രികെറ്റര് സാക്ഷാല്‍ യുവരാജ് സിങ്.

‘ദ ട്രയാങ്കിൾ ടവർ’ 42 നിലകളോടെയുള്ള സുന്ദര പിരമിഡ് കെട്ടിടം; മഹാദുരന്തമാകുമെന്ന മുന്നറിയിപ്പുമായി പരിസ്ഥിതി ഗവേഷകർ.
കാലാവസ്ഥയെ സംരക്ഷിക്കാനുള്ള രാജ്യത്തിന്റെ നീക്കങ്ങൾ കെട്ടിടത്തിന്റെ നിർമ്മാണത്തോടെ വിഫലമാവുമെന്നാണ് പരിസ്ഥിതി സംരക്ഷണ പ്രവർത്തകർ പ്രതിപാദിക്കുന്നത്.

മോഡലിങ്ങില്‍ അരങ്ങേറ്റം നടത്തി സച്ചിൻ തെൻഡുൽക്കറിന്റെ മകൾ; സാറാ തെണ്ടുല്‍ക്കറിനു സോഷ്യല്‍മീഡിയയിൽ അഭിനന്ദന പ്രവാഹം.
ഇപ്പോഴിതാ അന്താരാഷ്ട്ര വസ്ത്രകമ്പനിയുടെ പരസ്യത്തിലൂടെ മോഡലിങ് രംഗത്ത് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് സാറാ തെണ്ടുൽക്കർ.

കാടു വിട്ടിറങ്ങിയ കുരങ്ങൻ നാട്ടുകാരെ വട്ടം കറക്കി; പലചരക്ക് കടയിൽ കയറി മുട്ടയും പഴവും എടുത്തു കഴിച്ചു.
ഈ കുറുമ്പനായ കുരങ്ങിന്റെ മാസ് എൻട്രി വളരെ രസകരമായിരുന്നു.

ഗുരുവായൂരപ്പന് കാണിക്കയായി മഹീന്ദ്രയുടെ ന്യൂ ജനറേഷൻ എസ്യുവി ഥാർ; നൽകിയത് മഹീന്ദ്ര ലിമിറ്റഡ്.
പ്രമുഖ വാഹന നിർമ്മാതാക്കളായ മഹീന്ദ്രാ ആൻറ് മഹീന്ദ്രാ ലിമിറ്റഡാണ് വാഹനം ഗുരുവായൂർ ക്ഷേത്രത്തിലേക്ക് നൽകിയത്.

വിമാനത്തിലിരുന്ന് യുവതി പൂച്ചയ്ക്ക് മുലയൂട്ടി; കൂട്ടിലിടാൻ വിസമ്മതിച്ചു. നാടകീയ രംഗങ്ങൾ ഇങ്ങനെ..
13A എന്ന സീറ്റില്‍ ഒരാള്‍ പൂച്ചയ്ക്ക് മുലയൂട്ടുന്നു. ഫ്ലൈറ്റ് അധികൃതര്‍ പറഞ്ഞിട്ടും പൂച്ചയെ സുരക്ഷിതമായി വയ്ക്കുന്നില്ല’ എയര്‍ക്രാഫ്റ്റ് ഇങ്ങനെ വിളിച്ച് പറഞ്ഞപ്പോഴാണ് സംഭവം കൂടുതല്‍ ഗൗരവത്തോടെ യുവതി തിരിച്ചറിയുന്നത്.