കൊവിഡ് സെന്ററിൽ നിന്നും മുങ്ങിയ ഡ്രാക്കുള സുരേഷ് എന്ന പ്രതിയെയാണ് പോലീസ് പിടികൂടിയത്.
നിരവധി മോഷണ കേസുകളിലും, പോലീസിനെ ആക്രമിച്ച കേസിലും പ്രതിയായിട്ടുള്ള ഡ്രാക്കുള സുരേഷ് എന്ന ചെമ്മല സ്വദേശി സുരേഷാണ് കറുകുറ്റിയിലെ കൊവിഡ് കെയർ സെന്ററിൽ നിന്നും ചാടിയത്. ഇയാളെ വളരെ സാഹസികമായാണ് പൊലീസുകാർ പിടികൂടിയത്.
(adsbygoogle = window.adsbygoogle || []).push({});