ദേശീയ ദിനം ; സൗദി എയർലൈൻസിൽ ടിക്കറ്റ് നിരക്കിൽ വൻ ഇളവ് പ്രഖ്യാപിച്ചു..
ടിക്കറ്റ് ബുക്ക് ചെയ്യുന്നവരില്‍ ഭാഗ്യശാലികള്‍ക്കാണ് ഓഫര്‍ ലഭിക്കുക.
ടിക്കറ്റ് ബുക്ക് ചെയ്യുന്നവരില്‍ ഭാഗ്യശാലികള്‍ക്കാണ് ഓഫര്‍ ലഭിക്കുക.
കാലത്ത് നാട്ടിൽ കുടുങ്ങിയ ഷറിൻ ബാബു ഈയിടെയാണ് മറ്റൊരു വിസയിൽ ഖമീസ് മുശൈത്തിൽ തിരിച്ചെത്തിയത്.
സ്പോൺസർ കൈയ്യൊഴിഞ്ഞതിനാൽ എംബാമിങ്ങിനും വിമാന ടിക്കറ്റിനും അടക്കമുള്ള ചെലവുകൾക്ക് ആവശ്യമായ പണം നാട്ടിൽനിന്നും എത്തിച്ചാണ് നടപടികൾ പൂർത്തീകരിച്ചത്.
വാഹനം എടുക്കുന്നതിനിടെയായതിനാല്‍ പാര്‍ക്കിങ്ങിനു സമീപത്തെ മതിലില്‍ വാഹനം ഇടിച്ചു.
സൗദിയിൽ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ ബലിപെരുന്നാൾ ജൂലൈ 9ന്. അറഫാ ദിനം ജൂലൈ 8ന് ആയിരിക്കും.
ഭൂരിഭാഗം മുസ്ലിം രാജ്യങ്ങളിലും ബലിപെരുന്നാള്‍ ജൂലൈ ഒമ്പതിന് ആകാന്‍ സാധ്യതയെന്ന് അന്താരാഷ്ട്ര അസ്ട്രോണമിക്കല്‍ സെന്റര്‍ അറിയിച്ചു. യുഎഇ, സൗദി അറേബ്യ, ഒമാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളും ഇതില്‍ ഉള്‍പ്പെടും.
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കർമ്മത്തിന് എത്തിയ മലയാളി സൗദി അറേബ്യയില്‍ നിര്യാതനായി. കരിമ്പനക്കൽ അബൂബക്കർ ഹാജി (58) ആണ് മദീനയിൽ നിര്യാതനായത്
ഈ വര്‍ഷം ഹജ്ജിനെത്തുന്നവര്‍ സ്വീകരിച്ചിരിക്കേണ്ട കൊവിഡ് വാക്സിനുകള്‍ സംബന്ധിച്ച് പ്രത്യേക അറിയിപ്പ് പുറത്തിറക്കി.
ഇന്ന് (ശനിയാഴ്ച) ഉച്ചയ്ക്ക് സൂര്യൻ വിശുദ്ധ കഅ്ബയുടെ നേരെ മുകളിൽ എത്തും. ഉച്ചക്ക് 12:18 നാണ് സൂര്യൻ കഅ്ബക്കു നേർ മുകളിലെത്തുമെന്ന് ജിദ്ദയിലെ ആസ്ട്രോണമിക്കൽ സൊസൈറ്റി അറിയിച്ചു.
ഇന്ത്യയുൾപ്പെടെ 16 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിൽ നിന്ന് പൗരന്മാരെ വിലക്കി സൗദി അറേബ്യ. ഈ രാജ്യങ്ങളിൽ പ്രതിദിന കൊവിഡ് കേസുകളിലുണ്ടായ വർധനവിനെ തുടർന്നാണ് വിലക്ക് ഏർപ്പെടുത്തിയത്.
You cannot copy content of this page