ഇനി റേഷന്‍ വിതരണം മുടങ്ങിയാല്‍ കര്‍ശന നടപടിയെന്ന് ഭക്ഷ്യ മന്ത്രി ..
അര്‍ഹരായ കുടുംബങ്ങള്‍ക്ക് റേഷന്‍ അവകാശം നിഷേധിക്കുന്ന തരത്തിലാകരുത് സമരമെന്നും മന്ത്രി പറഞ്ഞു. റേഷന്‍ കാര്‍ഡുടമകള്‍ക്ക് റേഷന്‍ നിഷേധിച്ചുകൊണ്ടുള്ള ഒരു സമരപരിപാടിയെയും ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് ഭക്ഷ്യമന്ത്രി വ്യക്തമാക്കി.