ഒമാനിൽ പിക്കപ്പ് മറിഞ്ഞ് മലയാളി എംബിബിഎസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
ഈജിപ്തില്‍ എംബിബിഎസിന് പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന റാഹിദ് പിതാവിനെ കാണാനാണ് ഖസബിലെത്തിയത്. പിതാവിനെ കണ്ട് മടങ്ങുന്ന വഴിയിൽ ഇവർ സഞ്ചരിച്ച ഹെവി പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.