പ്ലസ്ടു കഴിഞ്ഞ് എംബിബിഎസ് എടുക്കണം എന്ന നിരവധി വിദ്യാർത്ഥികളുടെ സ്വപ്നത്തിന് എന്നും വിലങ്ങു തടിയാകുന്ന ഒന്നാണ് സാമ്പത്തികം. ഇന്ത്യയിൽ പഠിക്കണം എന്നുള്ളവർക്ക് നീറ്റ്
എഴുതി ഉയർന്ന റാങ്ക് ലഭിച്ചെങ്കിൽ ഒരു കോടിയോളം രൂപ പ്രൈവറ്റ് സ്ഥാപനങ്ങളിൽ മുടക്കി പഠിക്കണം എന്ന അവസ്ഥയാണിപ്പോൾ.
എന്നാൽ ഇപ്പോൾ ഏതൊരാൾക്കും വളരെ കുറഞ്ഞ ചിലവിൽ വിദേശത്ത് നിന്നും സ്കോളേർഷിപ്പോഡ് കൂടി എംബിബിഎസ് പഠിക്കാൻ കഴിയും എന്ന കാര്യം വളരെ കുറച്ച് പേർക്ക് മാത്രമേ അറിയൂ. ഇന്ത്യയെ അപേക്ഷിച്ച് നാലിൽ ഒരു ഭാഗം മാത്രമാണ് ഇന്ന് പല രാജ്യങ്ങളിലും പഠനം പൂർത്തിയാക്കാൻ വേണ്ടി വരുന്നത്. അവയിൽ ഒന്നാണ് ഈജിപ്ത്.
ഈജിപ്തിന്റെ തലസ്ഥാന നഗരിയായ കൈറോയിൽ സ്ഥിതിചെയ്യുന്ന, കൈറോ യൂണിവേഴ്സിറ്റിയിൽ നിന്നുമാണ് നിങ്ങൾക്ക് ഇത്രയും കുറഞ്ഞ ചിലവിൽ ബിരുദം നേടാൻ ആവുക. എൻഎംസി ആൻഡ് WHO അംഗീകൃതമാണെന്നും ഇതിനെ മുൻപന്തിയിൽ എത്തിക്കുന്നു. മലയാളികൾ നടത്തുന്ന ഹോസ്റ്റൽ, കേരളത്തിലെ ഭക്ഷണം, മലയാളികളായ സീനിയേഴ്സ് തുടങ്ങി നിങ്ങൾക്ക് സമാധാനത്തോടെ പഠനം പൂർത്തിയാക്കാനുള്ള അവസരങ്ങൾ ഇവിടെ ലഭ്യമാണ്.
ഈജിപ്തിന്റെ ചരിത്ര പ്രാധാന്യം വളരെ വലുതാണ്. സമാധാനപരമായ ജീവിത സാഹചര്യവും ഇവിടെ ഉറപ്പാക്കുന്നു. പഠനത്തിന് ആവശ്യമായ ലോൺ സൗകര്യവും ലഭ്യമാണ്. എംബിബിഎസാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ ഇനി മടിച്ചു നിൽക്കാതെ ഞങ്ങളെ ബന്ധപ്പെടാം..
വിളിക്കേണ്ട / വാട്സ്ആപ്പിൽ ബന്ധപ്പെടേണ്ട നമ്പർ : +91 894352 2340, +91 984687 0402