പ്രിൻസിപ്പാൾ വിദ്യാർത്ഥിനിയെ അപമാനിച്ചു ; കുറ്റിപ്പുറം കെ.എം.സി.ടി ലോ കോളേജിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം..
കുറ്റിപ്പുറം കെ.എം.സി.ടി ലോ കോളേജിൽ പ്രതിഷേധവുമായി വിദ്യാർത്ഥികൾ. കോളേജിലെ താത്കാലിക പ്രിൻസിപ്പലായ ഷീന സി.എസിനെതിരെയാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം. ഇതേ തുടർന്ന് കോളേജ് താത്കാലികമായി അടച്ചു.