നീലക്കുറിഞ്ഞി സന്ദർശനങ്ങൾ വൻ ദുരന്തമാകുന്നു ; സഞ്ചാരികളോട് അഭ്യർത്ഥനയുമായി നീരജ് മാധവ്..
ഇടുക്കിയില്‍ നീലക്കുറിഞ്ഞി വസന്തം ആസ്വദിക്കാൻ കഴിഞ്ഞ കുറച്ച് ദിവസങ്ങാളായി സന്ദർശകർ തിങ്ങി നിറയുകയാണ്. എന്നാൽ സന്ദർശനം കഴിഞ്ഞ് മടങ്ങുന്നവർ വലിച്ചെറിഞ്ഞിട്ടു പോകുന്ന പ്ലാസ്റ്റിക് കുപ്പികളുടേയും കവറുകളുടേയും കൂമ്പാരമായി മാറിയിരിക്കുകയാണ് പല സ്ഥലങ്ങളും.