ബ്രിട്ടന്റെ പുതിയ ഭരണാധികാരി; ചാൾസ് മൂന്നാമന്റെ കിരീടധാരണം പൂർത്തിയായി..
ചരിത്രപരമായ ഒട്ടേറെ സവിശേഷതകള്‍ നിറഞ്ഞതായിരുന്നു ചടങ്ങുകള്‍. കഴിഞ്ഞ സെപ്റ്റംബറില്‍ എലിസബത്ത് രാജ്ഞിയുടെ മരണത്തോടെയാണ് ചാള്‍സ് മൂന്നാമന് ബ്രിട്ടന്റെ പുതിയ കിരീടാവകാശിയായത്.
ചരിത്രപരമായ ഒട്ടേറെ സവിശേഷതകള്‍ നിറഞ്ഞതായിരുന്നു ചടങ്ങുകള്‍. കഴിഞ്ഞ സെപ്റ്റംബറില്‍ എലിസബത്ത് രാജ്ഞിയുടെ മരണത്തോടെയാണ് ചാള്‍സ് മൂന്നാമന് ബ്രിട്ടന്റെ പുതിയ കിരീടാവകാശിയായത്.
സൈനിക താവളത്തിൽ റഷ്യ നടത്തിയ ആക്രമണത്തെ അമേരിക്ക ശക്തമായി അപലപിച്ചിട്ടുണ്ട്. റഷ്യ ആക്രമണം അവസാനിപ്പിക്കണമെന്നും യുഎസ് ആവശ്യപ്പെട്ടു.
വ്ളാഡിമര്‍ പുടിന് സ്വേച്ഛാധിപതിയാണെന്ന് തുറന്നടിച്ചു. റഷ്യയെ തൊട്ടാല്‍ ഇതുവരെ കാണാത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ലോകരാജ്യങ്ങള്‍ക്ക് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു പുടിന്.
അത്യാവശ്യ കാര്യത്തിനല്ലാതെ അവിടെ തുടരുന്ന ഇന്ത്യക്കാര്‍ എത്രയും പെട്ടെന്ന് നാട്ടിലേക്ക് മടങ്ങണം.
വെറുതെ നടന്നയാൾക്ക് പാടത്ത് നിന്ന് കിട്ടിയത് ആറര കോടിയുടെ ഭാഗ്യം..
നിസ്കരിക്കാറുണ്ടോ എന്നും വിശ്വാസിയാണോ എന്നും മതബോധനങ്ങള്‍ കേള്‍ക്കുന്നത് എന്തിനാണ് എന്നതുമടക്കമുള്ള ചോദ്യങ്ങളാണ് നേരിടേണ്ടിവന്നത്.
നിബന്ധനകള്‍ കപ്പല്‍ മാര്‍ഗം രാജ്യത്ത് എത്തുന്നവര്‍ക്കും ബാധകമാണ്. നിബന്ധനകള്‍ ഡിസംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും
You cannot copy content of this page