എസ്എഫ്ഐ വനിതാ നേതാവിനെ ആക്രമിച്ച സംഭവത്തിൽ ടി സിദ്ദീഖിനു നേരെ വിരൽ ചൂണ്ടി സിപിഐഎം
ആരോപണം അടിസ്ഥാന രഹിതമാണെന്ന് ടി സിദ്ദിഖ് ഉന്നയിച്ചു.
ആരോപണം അടിസ്ഥാന രഹിതമാണെന്ന് ടി സിദ്ദിഖ് ഉന്നയിച്ചു.
തിരൂരങ്ങാടിയിലെ പ്രമുഖ ലീഗ് നേതാവിന്റെ മകനായ പ്രതി സി.എച്ച് ഇബ്രാഹിം ഷെബീറിനെതിരെ ദുർബ്ബലമായ വകുപ്പുകൾ ചുമത്തിയെന്നാണ് പരാതി.
മർദനമേറ്റവരിൽ ഒരു പെൺകുട്ടി നട്ടെല്ലിന് അസുഖമുള്ളയാളാണ്.
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളാണ് ആക്രമണം നടത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ബൈക്കിലെത്തിയ പ്രതി ട്യൂഷൻ കഴിഞ്ഞ് റോഡിലൂടെ നടന്ന് പോകുകയായിരുന്ന വിദ്യാർത്ഥിനികളെ കടന്നുപിടിച്ക്കുകയായിരുന്നു.
പഞ്ചാബിൽ പരാജയപ്പെട്ടതോടെ ബിജെപി കെജ്രിവാളിന് നേരെ വധശ്രമം നടത്തുകയാണെന്നും സിസോദിയ ആരോപിച്ചു.
യുക്രൈനിലെ കൂട്ടക്കുരുതി ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും റഷ്യൻ അംബാസിഡർ പറഞ്ഞു. യുദ്ധത്തിൽ ലോകരാജ്യങ്ങൾ ഇടപെടരുതെന്നും എതിർത്തുനിൽക്കുന്നവർക്ക് ഇതുവരെ കാണാത്ത തരത്തിലുള്ള തിരിച്ചടി നൽകുമെന്നും പുടിൻ.
തൃക്കാക്കരയിൽ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച രണ്ടര വയസ്സുകാരിയുടെ അമ്മയും അമ്മൂമ്മയും ആത്മഹത്യയ്ക്ക് ശ്രമിച്ചു.
മുട്ടയില്‍ കൂടോത്രം നടത്തിയിരുന്നു എന്നുള്‍പ്പെടെ കുഞ്ഞിന്റെ കുടുംബം വിശ്വസിച്ചിരുന്നതായി ബന്ധു പറഞ്ഞു. ആന്റണി ടിജിനാണ് ഈ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ചത്.
ഒരുമിച്ച് ജീവിക്കാന്‍ സ്വാമി തടസ്സമാണെന്ന് കണ്ടതോടെ ഇരുവരും ചേര്‍ന്ന് സ്വാമിക്കെതിരെ നീക്കം നടത്തിയെന്ന തരത്തിലാണ് പോലീസ് പറയുന്നത്.
വിവാഹിതയായ യുവതിയെ അയൽവാസിയായ ഒരു പയ്യൻ നിരന്തരം ശല്യപ്പെടുത്താറുണ്ടായിരുന്നു. യുവതിയെ തനിക്ക് ഇഷ്ടമാണെന്ന് പറഞ്ഞിരുന്ന ഇയാൾ കഴിഞ്ഞ നവംബറിൽ ആത്മഹത്യ ചെയ്തു.
You cannot copy content of this page