മലപ്പുറത്ത് നിർമ്മാണത്തിലിരുന്ന കിണർ ഇടിഞ്ഞുവീണ് വൻ അപകടം..
വീടിനോട് ചേർന്ന് പണി നടക്കുന്ന കിണർ ഇടിയുകയായിരുന്നു. ജോലിക്കെത്തിയ തൊഴിലാളികൾ കിണറിലേക്ക് ഇറങ്ങുമ്പോഴാണ് വശങ്ങളിലെ മണ്ണിടിഞ്ഞത്.
വീടിനോട് ചേർന്ന് പണി നടക്കുന്ന കിണർ ഇടിയുകയായിരുന്നു. ജോലിക്കെത്തിയ തൊഴിലാളികൾ കിണറിലേക്ക് ഇറങ്ങുമ്പോഴാണ് വശങ്ങളിലെ മണ്ണിടിഞ്ഞത്.
ചടയമംഗലം കെഎസ്ആര്‍ടിസി ഡിപ്പോയിലെ ബസാണ് ബൈക്കില്‍ ഇടിച്ചത്. ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കവെ പിന്നില്‍ ഇടിക്കുകയും വിദ്യാര്‍ത്ഥികള്‍ തെറിച്ച് റോഡില്‍ വീഴുകയുമായിരുന്നു.
ആഡംബര ഉൽപ്പന്ന കമ്പനിയായ എൽഎംവിഎച്ച് ഉടമ ബെർണാഡ് അർണോൾട്ടിനെ മറികടന്നാണ് ഇലോൺ മാസ്ക് ഈ നേട്ടം കൈവരിച്ചത്.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ നിന്നാണ് സ്വർണ വില ഉയർന്നത്. ഇന്നലെ പവന് 41,080 രൂപയായിരുന്നു.
പത്തുവരിയായി വികസിപ്പിച്ച ബെംഗളൂരു കുമ്പല്‍ഗോഡ് മുതല്‍ മണ്ഡ്യയിലെ നിദ്ദഘട്ട വരെയുള്ള 56 കിലോമീറ്റര്‍ പാതയിലെ ടോള്‍ പിരിവാണ് ഇന്ന് തുടങ്ങുന്നത്.
ക്വട്ടേഷൻ തലവനെതിരായ കഴിഞ്ഞ 4 വർഷത്തെ കേസുകൾ പരിശോധിച്ച ശേഷമായിരുന്നു പൊലീസ് നടപടി.
രക്തത്തിലെ ഉയര്‍ന്ന കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാനും, ഹൃദ്രോഗ സാധ്യത കുറയ്ക്കാനുമൊക്കെ ഇഞ്ചി സഹായിക്കുമെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.
ഫാമിൽ ജോലിക്ക് പോയതായിരുന്നു ഇവർ. ഇതിനിടെ റിങ്കിയെ കാട്ടുപന്നി ആക്രമിച്ചു. ഇത് കണ്ട ദുവ്സിയ ബായി തന്റെ ജീവൻ പണയപ്പെടുത്തി മകളെ രക്ഷിക്കുകയും വന്യമൃഗവുമായി മല്ലിടുകയും ചെയ്തു.
“ഇത്രയും വലിയ ഉത്തരവാദിത്വം എന്നെ ഏല്‍പ്പിച്ച ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്കും സര്‍ക്കാരിനും ഞാൻ നന്ദി പറയുന്നു. താങ്കളുടെ നേതൃത്വത്തിൽ കുതിച്ചുയരുന്ന നാരീശക്തിയെ സംരക്ഷിക്കാനും പോഷിപ്പിക്കാനും ഞാൻ കഠിനമായി പരിശ്രമിക്കും”- ഖുശ്ബു ട്വീറ്റ് ചെയ്തു.
ശ്വാസകോശ രോഗം വ്യാപകമായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.
You cannot copy content of this page