അടഞ്ഞുകിടക്കുന്ന വീടുകൾക്ക് നികുതി ഈടാക്കുമെന്ന തീരുമാനത്തിൽ നിന്ന് പിന്മാറി സർക്കാർ
സംസ്ഥാന ബജറ്റിൽ അടഞ്ഞുകിടക്കുന്ന വീടിന് എത്ര ശതമാനം നികുതി എന്ന കാര്യമൊന്നും വ്യവസ്ഥ ചെയ്തിരുന്നില്ല.
സംസ്ഥാന ബജറ്റിൽ അടഞ്ഞുകിടക്കുന്ന വീടിന് എത്ര ശതമാനം നികുതി എന്ന കാര്യമൊന്നും വ്യവസ്ഥ ചെയ്തിരുന്നില്ല.
സുഹൃത്ത് വീട്ടിലെത്തിയപ്പോഴാണ് ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറിയ നിലയില്‍ ബറോഡിനെ കണ്ടെത്തുന്നത്.
രാജ്യാന്തര വിപണിയിൽ സ്വർണ വില കുതിച്ചുയർന്നു. ട്രോയ് ഔൺസിന് 1830 ഡോളറിണ് വില. ഇന്നലെ പവന് 41,160 രൂപയായിരുന്നു വില.
യുവതിയുടെ ശരീരമാസകലം മർദ്ദനമേറ്റ പാടുകളുണ്ട്. കരുനാഗപ്പള്ളി സ്വദേശിയായ 39കാരിക്കാണ് മർദനമേറ്റത്.യുവതി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ഇനിയൊരു സാവകാശം ഉണ്ടായിരിക്കുന്നതല്ലെന്നും അതിനാൽ ഈ കാലാവധിക്കുള്ളിൽ തന്നെ നിയമപരമായി എല്ലാവരും ഹെൽത്ത് കാർഡ് എടുക്കണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
ഇതോടെ 14.2 കിലോ വരുന്ന ഗാര്‍ഹിക സിലിണ്ടറിന് 1,110 രൂപയായി.
അഴിമതി ആരോപണത്തിൽ ഇരുവരും ജയിലാണ്. മദ്യനയക്കേസിൽ കഴിഞ്ഞ ദിവസമാണ് മനീഷ് സിസോദിയയെ അഞ്ച് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടത്.
ജോർജിനോ റോഡ്രിഗസുമായി ബന്ധമുണ്ടാകുന്നതിന് മുമ്പാണ് താരത്തെ പരിചയപ്പെട്ടതെന്നും ഇംഗ്ലീഷ് മാധ്യമമായ സണ്ണിന് നൽകി അഭിമുഖത്തിൽ ഡാനിയേല പറഞ്ഞു.
50 അടി താഴ്ചയുള്ള കിണറിൽ ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്. അഗ്നിരക്ഷാസേനയുടെ മലപ്പുറം, തിരൂർ യൂണിറ്റുകളും കോട്ടക്കൽ പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി പലഘട്ടങ്ങളിലും പ്രഹ്ലാദ് മോദി രംഗത്തെത്തിയിട്ടുണ്ട്.
You cannot copy content of this page