![](https://i0.wp.com/malluchronicle.com/wp-content/uploads/2023/07/IMG-20230726-WA0220.jpg?resize=650%2C433&ssl=1)
പൊന്നാനി : പൊന്നാനിയിൽ ഭാര്യയെ കൊലപ്പെടുത്തിയ പ്രതി ഹൈദരാബാദിൽ പിടിയിൽ. തിരൂർ പടിഞ്ഞാറയ്ക്കര സ്വദേശി ചെറിയ പഞ്ചിലകത്ത് ഹംസ എന്നയാളുടെ മകൻ യൂനസ് കോയ എന്നയാളണ് പ്രതി.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയോടെ ഭാര്യയെ തലക്കടിച്ച് കൊലപ്പെടുതുകയായിരുന്നു ഇയാൾ. പൊന്നാനി വാലിപ്പറമ്പ് സ്വദേശിനി ആലിങ്ങൽ സുലൈഖ (36)യാൻ കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ ഹൈദരാബാദിൽ വെച്ച് പോലീസ് പിടികൂടുകയായിരുന്നു.