സൂര്യയ്ക്കും ജ്യോതികയ്ക്കുമൊപ്പം പൃഥ്വിയും സുപ്രിയയും..

സൂര്യയുടെ കരിയറിലെ നാല്‍പ്പത്തിരണ്ടാം ചിത്രമാണ് ഇത്. ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമാണ് ഇത്.

പദ്മ പുരസ്കാരം പ്രഖ്യാപിച്ചു: 91 പേര്‍ക്ക് പദ്മശ്രീ, 6 പേര്‍ക്ക് പദ്മവിഭൂഷൺ..

കേരളത്തിൽ നിന്ന് ഗാന്ധിയൻ വി പി അപ്പുക്കുട്ടൻ പൊതുവാൾ, നെല്‍വിത്ത് സംരക്ഷകന്‍ ചെറുവയല്‍ രാമന്‍, കളരിയാശാന്‍ എസ് ആര്‍ ഡി പ്രസാദ്, ചരിത്രകാരന്‍ സി ഐ എഐസക് എന്നിവര്‍ പദ്മശ്രീ പുരസ്കാരത്തിന് അർഹനായി.

അകലാട് ഓട്ടോ ഡ്രൈവർക്ക് കുത്തേറ്റു..

ഓട്ടോ വിളിച്ച് നാലാം കല്ലിൽ എത്തിയ അബ്ദുൽ ഖാദർ ഇസ്മയിലുമായി വാക്ക് തർക്കമുണ്ടാകുകയും പിന്നീട് അക്രമത്തിൽ കലാശിക്കുകയുമായിരുന്നു.

വ്യാജ ഐഫോൺ വിറ്റ് തട്ടിപ്പ് ; നാല് കടകൾക്കെതിരെ പോലീസ് കേസ്..

വ്യാജ ആപ്പിൾ ഉപകരണങ്ങൾ വിൽക്കുന്നത് തടയാനും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാനും ആപ്പിൾ കമ്പനി നിയോഗിച്ച കമ്പനിയാണിത്.

പുലർച്ചെ വീട്ടിലെത്തി മാലപൊട്ടിച്ചു ; വീട്ടമ്മ കള്ളന്റെ കൈവിരൽ കടിച്ചുമുറിച്ചു..

മോഷണം ചെറുക്കാനും കള്ളന്റെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാനുമുള്ള ശ്രമത്തിനിടെ വീട്ടമ്മ മോഷ്ടാവിന്റെ കൈവിരൽ കടിച്ചുമുറിച്ചു.

രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറഞ്ഞേക്കും..

പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് എന്നിവ കഴിഞ്ഞ 15 മാസമായി പെട്രോൾ, ഡീസൽ വിലകൾ ചെലവിന് അനുസൃതമായി പരിഷ്കരിച്ചിട്ടില്ല.

കുന്നംകുളം സ്വദേശിയായ വിദ്യാർത്ഥിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി..

തൃശൂർ കുന്നംകുളം സ്വദേശിയായ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.

മലപ്പുറം പുതുപൊന്നാനിയിൽ ടാങ്കർ ലോറിയിടിച്ച് അപകടം ; യുവാവ് മരിച്ചു, സഹോദരിക്ക് പരിക്ക്..

മലപ്പുറം പുതുപൊന്നാനിയിൽ ടാങ്കർ ലോറി ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിക്കുകയും സഹോദരിക്ക് പരിക്കേൽക്കുകയും ചെയ്തു.

പികെ ഫിറോസ് അറസ്റ്റിൽ..

യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് അറസ്റ്റിൽ

തന്റെ വിവാഹം എന്ന്? പ്രതികരിച്ച് രാഹുൽ ഗാന്ധി..

ഉടനെ വിവാഹം കഴിക്കുമോ?” എന്നായിരുന്നു അഭിമുഖത്തിലെ ചോദ്യം. “എനിക്ക് പറ്റിയ ഒരാളെ കിട്ടിയാൽ ഞാൻ വിവാഹം കഴിക്കും

You cannot copy content of this page