![](https://i0.wp.com/malluchronicle.com/wp-content/uploads/2022/12/images287929.jpeg?resize=650%2C416&ssl=1)
മിൽമ പാലുൽപ്പന്ന വിലവർധനവ് ഇന്ന് മുതൽ പ്രാബല്യത്തിൽ. ലിറ്ററിന് ആറ് രൂപയാണ് ഓരോ ഇനത്തിലും കൂടുക. ഉയർന്ന വിറ്റുപോക്കുള്ള നീല കവർ പാൽ ലിറ്ററിന് 52 രണ്ട് രൂപ ഏറും. മുൻപ് കടുംനീലക്കവറിലുള്ള ഹോമോജിനൈസ്ഡ് ടോൺഡ് മിൽക്കിന് 46 രൂപയായിരുന്നു. പാലിന് പുറമെ തൈരിനും മറ്റെല്ലാ പാലുൽപ്പന്നങ്ങൾക്കും വില വർധിക്കും. ക്ഷീരകർഷകർക്കു വാഗ്ദാനം ചെയ്ത വിലവർധനയും ഇന്ന് മുതൽ നടപ്പിലാകും.