![](https://i0.wp.com/malluchronicle.com/wp-content/uploads/2022/07/IMG-20220705-WA0158.jpg?resize=650%2C433&ssl=1)
ആലുവയിൽ വാഹനാപകടത്തിൽ മരിച്ച പൊന്നാനി മുക്കാടി സ്വദേശി അബ്ദുൽ മനാഫിന്റെ മൃതദേഹം ഇന്ന് രാത്രി 9 മണിയോടെ പൊന്നാനിയിൽ എത്തിക്കും.
പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം രാത്രി 7.30ഓടെയായിരിക്കും മൃതദേഹം ആസ്റ്റർ മിംസ് ആശുപത്രിയിൽ നിന്നും കൊണ്ടുവരിക. രാത്രി 9 മണിയോട് കൂടി പൊന്നാനിയിലെത്തും.
തുടർന്ന് പൊന്നാനി മാതൃ ശിശു ആശുപത്രിക്ക് സമീപമുള്ള SB ഓഡിറ്റോറിയത്തിൽ പുരുഷന്മാർക്ക് മൃതദേഹം കാണുന്നതിനായി സൗകര്യം ഉണ്ടായിരിക്കും. സ്ത്രീകൾക്ക് കാണുന്നതിനായി യുവാവിന്റെ വസതിയിലേക്ക് കൊണ്ടുപോകും.