പെട്രോള്‍ ലിറ്ററിന് 24 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഈ മാസം ഇത് പതിനാലാം തവണയാണ് ഇന്ധന വില വർധിപ്പിക്കുന്നത്. കൊച്ചിയില്‍ ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 93 രൂപ 90 പൈസയും ഡീസല്‍ ലിറ്ററിന് 89 രൂപ 28 പൈസയുമാണ് വില.

administrator
Mallu Chronicle is an online news platform with the tagline Nothing but Authentic that covers all the latest news and information from across the world.
You cannot copy content of this page
Subscribe now to keep reading and get access to the full archive.