ഫെബ്രുവരിയിൽ മൂന്നാം തവണയും വില വർധിച്ച് പാചകവാതകം.വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് വർധിച്ചത്. ഒരു സിലിണ്ടറിന്റെ വില 801 രൂപയായി ഉയർന്നു.
ഈ മാസം ആദ്യം പാചകവാതക സിലിണ്ടറിന്റെ വില എണ്ണകമ്പിനികൾ കൂട്ടിയിരുന്നു.ഫെബ്രുവരി 14ന് 50 രൂപയും ഒരു സിലിണ്ടറിൽ ഉയർത്തിയിരുന്നു.