ഹിന്ദുത്വത്തിൻ്റെ അപരനെ (മുസ്ലിംക്കളെ) കുറിച്ചുള്ള ബോദ്ധാ- അബോദ്ധങ്ങളുടെ Psychoanalysis വിലയിരുത്തലിനുള്ള ഒരു ചെറിയ ശ്രമം
നിങ്ങൾ ഈ ലോക്ക്ഡൗൺ കാലത്ത് വീട്ടിൽ പാർട്ണറുമായി വളരെ ബോറടിച്ചിരിക്കുകയാണെന്ന് വിചാരിക്കുക , അപ്പോൾ ഈ ഒരു ചെറിയ Experiment നടത്തി നോക്കൂ.നിങ്ങൾക്കും നിങ്ങളുടെ പാർട്ണർക്കും ഇഷ്ടമില്ലാത്ത ഒരു വ്യക്തിയെ കുറിച്ച് കുറ്റം പറഞ്ഞു തുടങ്ങുക ,സ്വാഭാവികമായും നിങ്ങളുടെ ബോറടിമാറുകയും നിങ്ങൾക്കിടയിൽ നല്ല \’സ്നേഹം\’ വർദ്ധിച്ചതായും അനുഭവപ്പെടും.
ഇത് പോലെയാണ് ഇവിടെത്തെ \’ഹിന്ദുത്വം .\’ഹിന്ദു\’ ഉണരാൻ വേണ്ടി \’ഹിന്ദു\’കൾ കിടയിലെ അസ്വസ്തത്ഥകളിൽ മനം മടുക്കുമ്പോൾ, \’ശത്രുവായ \’ ന്യൂനപക്ഷങ്ങളിലേക്ക് മുസ്ലിംകളിലേക്ക് \’അക്രമണം\’ തുടങ്ങും, അപ്പോൾ നല്ല സ്നേഹവും ഐക്യവും ഉള്ളതായി അവർക്കനുഭവപ്പെടും
\’ഹിന്ദുത്വം \’ മുസ്ലീങ്ങളെ വികൃതമാക്കുന്ന രീതിയേ ,ഹിന്ദുകളുടെ fantasy -യേ നമ്മുക്ക് Freud -ൻ്റെ Psycho – sexual Stages -ൻ്റെ fixation -മായി ബന്ധിച്ച് ഒന്ന് പരിശോധിച്ച് നോക്കാം.
Oral Stage-മായി ബന്ധപ്പെട്ട് കിടക്കുന്നവ- *അവരുടെ ഭക്ഷണ രീതി ശരിയല്ല, അവർ പശുവിനേയും പോത്തിനേയും എല്ലാത്തിനേയും തിന്നുന്നു (ഓർക്കുക പല Mob Iinching – ങ്ങും ഇതുമായി ബന്ധപ്പെട്ടിടാണ് ) .
Anal Stage -മായി ബന്ധപ്പെട്ട് – *അവർ തീരെ വൃത്തിയും വെടുപ്പും കുറഞ്ഞവരാണ് .വ്യക്തി ശുചിത്വം വളരെ കുറഞ്ഞ വരാണ് .താടിയും മുടിയും എല്ലാം നീട്ടി വളർത്തി കണ്ടാൽ അറപ്പാക്കുന്ന രീതിയിലാണ് .
ഈ അടുത്തുണ്ടായ Tabliq – മായ ബന്ധപ്പെട്ട് , എല്ലാ \’ഹിന്ദു\’ നറേഷനും പരിശോധിക്കുകയാണെങ്കിൽ Anal Stage – ലെ fixationമായി ബന്ധപ്പെട്ടു കിടക്കുന്നത് കാണാം
Phallic stage -മായി ബന്ധപ്പെട്ട് – * ലൈംഗികാസക്തി
വളരെ കൂടിയവരാണ് .
* ലൈംഗിക സുഖത്തിനു വേണ്ടി എന്തും ചെയ്യുന്നവരാണ്, മൂന്നും നാലും ഭാര്യമാർ തന്നെ കാണും അവർക്ക്.
ഇങ്ങനെ \’ഹിന്ദു\’ ഉണരാൻ വേണ്ടി സമയോചിതമായി പല fantasy – കളും ഉപയോഗിക്കുന്നതായി കാണാം. ഈ fantasy – കളെല്ലാം ഒരു \’projection\’ ആണ് -അവനവൻ്റെ ആന്തരിക ലോകത്ത് അടക്കി വച്ചിരിക്കുന്ന \’വൈകൃതങ്ങൾ \’ മറ്റുള്ളവരുടെ മേലിൽ പഴിച്ചാരുന്ന രീതി .
ഇത്തരത്തിലുള്ള \’ഹിന്ദുത്വ \’ fantasy – ക്കൾ മുസ്ലിക്കളിൽ ഉണ്ടാക്കുന്ന Psychological impact – നെ freud – ൻ്റെ ഭാഷയിൽ പറയുകയാണെങ്കിൽ \’ Seelenschmerz \’
(ജർമൻ വക്കാണ് \’ജീലൻ ഷിമെർസ് \’ ) – \’Mental pain \’ എന്ന് ഇംഗ്ലീഷിൽ തർജമചെയ്യാം. ഈ Pain നെ വിശദീകരിക്കുകയാണെങ്കിൽ , നമ്മൾക്ക് നമ്മളുടേതെന്ന് കരുതിയിരുന്ന എന്തെങ്കിലും എന്നെന്നേക്കുമായി നഷ്ടപ്പെടുപ്പോൾ ഉണ്ടാക്കുന്ന വേദന പോലെ ഇരിക്കും.
ഇവിടുത്തേ \’ഹിന്ദുത്വ \’ഫാന്റസികൾ ന്യുനപക്ഷങ്ങളിൽ ഏൽപ്പിക്കുന്ന , മുസ്ലികളിൽ ഏൽപ്പിക്കുന്ന മെന്റൽ ടോർച്ചറിൻ്റെ കാഠിന്യത്തിൽ നിന്ന് മുസ്ലിംകൾക്ക് മുക്തി വേണമെങ്കിൽ ആദ്യം \’ഹിന്ദുത്വ \’ ത്തിൻ അവരുടെ fixation – നുക്കളെ സ്വയം എറ്റെടുക്കേണ്ടതായിട്ടുണ്ട്
കടപ്പാട് -Salman aktar (psychoanalyst)
SUHAIL (Psychologist)