മല്ലു ട്രാവലറിനെതിരെ പോക്സോ കേസ്..
മല്ലു ട്രാവലര്‍’ യൂട്യൂബ് ചാനല്‍ ഉടമ ഷാക്കിര്‍ സുബാനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസ്. ഷാക്കിര്‍ സുബാനെതിരെ ആദ്യ ഭാര്യ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ്. ധര്‍മ്മടം പൊലീസാണ് കേസെടുത്തത്.
മല്ലു ട്രാവലര്‍’ യൂട്യൂബ് ചാനല്‍ ഉടമ ഷാക്കിര്‍ സുബാനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസ്. ഷാക്കിര്‍ സുബാനെതിരെ ആദ്യ ഭാര്യ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ്. ധര്‍മ്മടം പൊലീസാണ് കേസെടുത്തത്.
കേരളത്തെ ഞെട്ടിച്ച പാറശാല ഷാരോൺ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മക്ക് ജാമ്യം അനുവദിച്ച് കേരള ഹൈക്കോടതി.
ലോകത്തെ വിവിധയിടങ്ങളിൽ നിന്നും വാട്സാപ്പ് നിശ്ചലമായി എന്ന വാർത്തയാണ് വന്നുകൊണ്ടിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 12.30ഓട് കൂടിയാണ് വാട്സാപ്പ് പ്രവർത്തനം നിലച്ചത്
പ്രഖ്യാപിച്ച് മലയാളി വ്യവസായ പ്രമുഖൻ എം.എ യൂസഫലി. ഗുജറാത്തിൽ ലുലുമാൾ നിർമ്മിക്കുമെന്നാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.
പീഡന പരാതിയിൽ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിക്കെതിരെ പൊലീസ് കേസെടുത്തു.
അവിവാഹിതരായ സ്ത്രീകള്‍ക്കും നിയമപരമായ ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ടെന്നാണ് സുപ്രീംകോടതി.
You cannot copy content of this page