ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിൽ..
അന്വേഷണവുമായി സഹകരിക്കുമെന്നും ജയിലിൽ പോകാനും മടിയില്ലെന്നും സിസോദിയ വ്യക്തമാക്കി.ഡൽഹി മദ്യ നയ അഴിമതി കേസിൽ ഇത് രണ്ടാം തവണയാണ് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ ചോദ്യം ചെയ്യുന്നത്.
അന്വേഷണവുമായി സഹകരിക്കുമെന്നും ജയിലിൽ പോകാനും മടിയില്ലെന്നും സിസോദിയ വ്യക്തമാക്കി.ഡൽഹി മദ്യ നയ അഴിമതി കേസിൽ ഇത് രണ്ടാം തവണയാണ് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ ചോദ്യം ചെയ്യുന്നത്.
പുലർച്ചെ 2.11ന് അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന സൈനികർ അമൃത്സർ ജില്ലയിലെ ഷാജദ ഗ്രാമത്തിന് സമീപം ഇന്ത്യയിലേക്ക് കടക്കാനൊരുങ്ങുന്ന ഡ്രോണിന്റെ മുഴങ്ങുന്ന ശബ്ദം കേട്ടതായി ബിഎസ്എഫ് വൃത്തങ്ങൾ അറിയിച്ചിരുന്നു.
രണ്ട് കിലോമീറ്റർ ദൂരത്തോളമാണ് റോസ് കാർപെറ്റ് തയ്യാറാക്കിയിട്ടുള്ളത്. റോഡിനിരുവശത്തുമായി പരമ്പരാഗതമായ വേഷവിധാനത്തോടു കൂടിയ നാടൻകലാകാരൻമാർ നൃത്തം ചെയ്തുമാണ് പ്രിയങ്കയെ വരവേറ്റത്.
ഒരുവിഭാഗം മുതിർന്ന നേതാക്കൾ പിന്തുണക്കുമ്പോഴും ഭൂരിഭാഗം നേതാക്കൾക്കും തെരഞ്ഞെടുപ്പ് വേണ്ട എന്ന നിലപാടാണ്. പാർട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കും എന്ന് തെരഞ്ഞെടുപ്പിനെ എതിർക്കുന്നവർ പറയുന്നു.
ഇവരെ കസ്റ്റഡിയിലെടുക്കാനും പൊലീസ് ശ്രമിച്ചതായി സൂചനയുണ്ട്. ഈ നടപടിയിൽ പ്രതിഷേധിച്ച് വിമാനത്തിലുണ്ടായിരുന്ന മറ്റ് കോൺഗ്രസ് നേതാക്കൾ ബിജെപിക്കെതിരെ മുദ്രാവാക്യം വിളിച്ച് വിമാനത്തിൽ നിന്ന് ഇറങ്ങി.
ഒരു വർഷം മുൻപ് വാതിലിൽ കുടുങ്ങിയാണ് സജ്നയുടെ വലതുകാലിന്റെ ഞെരമ്പിന് പരുക്ക് പറ്റിയത്. ശസ്ത്രക്രിയ വേണമെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തെറ്റ് പറ്റിയെന്ന് ഡോക്ടർ ഏറ്റുപറഞ്ഞെന്ന് ബന്ധുക്കൾ വ്യക്തമാക്കി. ആശുപത്രിയിലെ ഓർത്തോ മേധാവി കൂടിയായ ഡോ. ബഹിർഷാൻ ആണ് ഇത്തരമൊരു അതീവ ഗുരുതര പിഴവ് വരുത്തിയത്.
ഇവരുടെ മുറിയിൽ നിന്ന് വധുവിന്റെ കരച്ചിൽ കേട്ടതിനെ തുടർന്ന് വീട്ടുകാർ മുറി തുറക്കാൻ ശ്രമിച്ചെങ്കിലും വാതിൽ അകത്ത് നിന്നും പൂട്ടിയതിനാൽ അകത്തേക്ക് കടക്കാൻ കഴിഞ്ഞില്ല.
ഈ നയം നടപ്പിലാക്കുന്നതിന് ഒന്നാം ക്ലാസിലെ പ്രവേശനത്തിന് ആറ് വയസ് പൂർത്തിയായിരിക്കണം. എന്നാൽ നിലവിൽ കേരളത്തിൽ അഞ്ചാം വയസിൽ തന്നെ ഒന്നാം ക്ലാസിലേക്ക് പ്രവേശനം ലഭിക്കും.
ബാരിക്കേട് ചാടിക്കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.പവൻ ഖേഡയുടെ പരാമർശത്തിൽ അമിത്ഷാ ഉള്പ്പെടെയുള്ളവർ രംഗത്തു വന്നിരുന്നു.
You cannot copy content of this page