ലണ്ടൻ തെരുവിൽ ലുങ്കിയും ബ്ലൗസുമിട്ട് മലയാളി പെൺകുട്ടി ; സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രങ്ങൾ..
ലണ്ടനില്‍ നടത്തിയ ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. വെറും ഫോട്ടോഷൂട്ടല്ല, മലയാളി പെണ്‍കുട്ടിയുടെ ‘തനി നാടന്‍’ ലുക്കിലെ ഫോട്ടോഷൂട്ടാണിത്.