വളാഞ്ചേരിയിൽ പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവ് അറസ്റ്റിലായി . ചാവക്കാട് സ്വദേശിയായ 43 കാരനെയാണ് വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.
ദേശീയപാത എടരിക്കോടിന് സമീപം കോഴിച്ചെനയില്‍ വാഹനാപകടത്തില്‍ പിഞ്ചുകുഞ്ഞ് മരിച്ചു. കാറില്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്ന് രാവിലെയാണ് അപകടം നടന്നത്.