ഫുട്ബോൾ ലോകത്ത് ഏറ്റവും ഉയർന്ന പ്രതിഫലം; സൗദിയിൽ നെയ്മറിനെ കാത്തിരിക്കുന്നത് അത്യാഡംബര ജീവിതം..
ബെന്റ്ലി കോണ്ടിനെന്റൽ, ആസ്റ്റൺ മാർട്ടിൻ ഡിബിഎക്സ്, ലംബോർഗിനി ഹുറാകാൻ തുടങ്ങിയ ആഡംബര കാറുകളാണ് നെയ്മറിന് ഒരുക്കിയിരിക്കുന്നത്. ഹോട്ടൽ, റെസ്റ്ററന്റ് ഉൾപ്പടെയുള്ള ബില്ലുകൾ ക്ലബ് നൽകും. സമൂഹമാധ്യമങ്ങളിൽ സൗദി അറേബ്യയുടെ പ്രചാരണത്തിനായി ഓരോ തവണയും 5,00,000 യൂറോ(451 കോടി രൂപ) നെയ്മറിന് നൽകും.