വന്ദേ ഭാരതിന് തിരുവല്ലയിലും തിരൂരും സ്റ്റോപ്പ്; കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി..
കേരളത്തിലെ ട്രെയിൻ യാത്രക്കാരുടെ ആവശ്യം പരിഗണിക്കണമെന്നാണ് കത്തിലുള്ളത്.കേരളത്തിൻ്റെ വടക്കും മധ്യഭാഗത്തും സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഷനുകളുടെ പ്രധാന്യവും പ്രസക്തിയും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.