പൂജ ചെയ്തിട്ടും നിധിയും സാമ്പത്തികാഭിവൃദ്ധിയും ഉണ്ടായില്ല ; പൂജാരിയെ ബന്ദിയാക്കിയ യുവാവ് അറസ്റ്റിൽ..
പൂജ ചെയ്തിട്ടും നിധിയും സാമ്പത്തികാഭിവൃദ്ധിയും ലഭിക്കാത്തതില്‍ ക്ഷോഭിച്ച് പൂജാരിയെ തടഞ്ഞുവെച്ചയാള്‍ അറസ്റ്റില്‍. മലപ്പുറം കൊണ്ടോട്ടി തറയിട്ടാല്‍ സ്വദേശി കളത്തിങ്ങല്‍ ജാഫര്‍ അലിയാണ് പൊലീസ് പിടിയിലായത്.