‘ദൃശ്യം3 ‘യെ കുറിച്ച് ചിന്തിക്കുന്നു ; വെളിപ്പെടുത്തി ജിത്തു ജോസഫ്.. 3യുടെ ക്ലൈമാക്സ് തന്റെ പക്കലുണ്ടെന്നും ജീത്തു മുൻപ് പറഞ്ഞതാണ്. ഇപ്പോഴിതാ മൂന്നാം ഭാഗത്തെ കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് പറയുകയാണ് ജീത്തു. movie