ഭീഷണിയും കയ്യേറ്റവുമടക്കം പല തരത്തിൽ എന്നെ ടോർച് ചെയ്തു ,പതിനേഴാം വയസില്‍ നടന്ന കാര്യത്തിന് ഞാന്‍ ഇപ്പോഴും പഴി കേള്‍ക്കുന്നു; മൈഥിലി
ഇനിയൊരു പെണ്‍കുട്ടിയ്ക്കും അങ്ങനെ വരാതിരിക്കാനാണ് ഞാന്‍ എല്ലാം തുറന്ന് പറയുന്നത്. ഞങ്ങളുടെ വിവാഹ വാര്‍ത്ത പോലും പലരും വളച്ചൊടിച്ചാണ് എഴുതിയത്.