ഹജ്ജ് കര്‍മത്തിനായി മക്കയിൽ എത്തിയ മലപ്പുറം സ്വദേശി മരിച്ചു..
ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മത്തിനായി എത്തിയ മലപ്പുറം സ്വദേശി മക്കയില്‍ മരിച്ചു
ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മത്തിനായി എത്തിയ മലപ്പുറം സ്വദേശി മക്കയില്‍ മരിച്ചു
സൗദിയിലെ ആഭ്യന്തര തീർത്ഥാടകർക്ക് കുറഞ്ഞ നിരക്കിൽ ഹജ്ജ് സേവനങ്ങൾ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നവർക്കെതിരെ മുന്നറിയിപ്പ് നൽകി സൗദി ഹജജ്, ഉംറ മന്ത്രാലയം
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കർമ്മത്തിന് എത്തിയ മലയാളി സൗദി അറേബ്യയില്‍ നിര്യാതനായി. കരിമ്പനക്കൽ അബൂബക്കർ ഹാജി (58) ആണ് മദീനയിൽ നിര്യാതനായത്
ഈ വര്‍ഷം ഹജ്ജിനെത്തുന്നവര്‍ സ്വീകരിച്ചിരിക്കേണ്ട കൊവിഡ് വാക്സിനുകള്‍ സംബന്ധിച്ച് പ്രത്യേക അറിയിപ്പ് പുറത്തിറക്കി.
ഹജ്ജിന് പോകുമ്പോൾ ആവശ്യമായ പണം കണ്ടെത്തുന്നതിന് വേണ്ടി വിൽക്കാൻ നിശ്ചയിച്ച സ്ഥലം ഭൂരഹിതരായവർക്ക് വീട് വെക്കാൻ നൽകി ഒരു കുടുംബം
ഹജ്ജ് ചെയ്യാൻ മലപ്പുറത്ത് നിന്നും നടന്ന് പോകാനൊരുങ്ങുകയാണ് ഒരു യുവാവ്. വളാഞ്ചേരിക്കടുത്ത് ചോറ്റൂരിലെ ചേലമ്പാടൻ ശിഹാബാണ് കാൽനടയായി യാത്ര ചെയ്ത് ഹജ്ജ് ചെയ്യാനൊരുങ്ങുന്നത്.
ഹജ്ജ് കമ്മിറ്റി നിയമം വകുപ്പ് നാലിലെ ഉപവകുപ്പ് നാല് (സി) അനുസരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയായാണ് അബ്ദുല്ലക്കുട്ടി തെരഞ്ഞെടുക്കപ്പെട്ടത്.
ഇതോടെ ആയിരത്തിലധികം അപേക്ഷകർക്ക് ഇത്തവണ ഹജ്ജ് യാത്രക്ക് പുറപ്പെടാനാകില്ല. അപേക്ഷ കേന്ദ്ര ഹജ്ജ് കമ്മിറ്റി വീണ്ടും ക്ഷണിച്ചിട്ടുണ്ട്. 22 വരെയാണ് പുതുക്കിയ സമയപരിധി.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ഇത്തവണയും ഹജ്ജ് തീർത്ഥാടനം. രണ്ട് വാക്സീൻ ഡോസും എടുത്തവർക്ക് മാത്രമേ ഹജ്ജിന് അനുമതിയുണ്ടാകൂ
18 വയസിന് മുകളിലുള്ള ഏത് പ്രായക്കാർക്കും സൗദിയിൽ എത്താനും ഉംറ നിര്‍വഹിക്കാനുമാണ് അനുമതി. 18 വയസിന് മുകളിലുള്ള മുഴുവൻ വിദേശ തീർഥാടകർക്കും ഉംറ നിർവഹിക്കാൻ അനുമതി. സൗദി അറേബ്യക്ക് പുറത്തു നിന്ന് ഉംറ നിർവഹിക്കാൻ വരുന്നവർക്ക് 50 വയസ്സ് എന്ന പരമാവധി പ്രായപരിധി ഒഴിവാക്കി. വിദേശത്തു നിന്ന് സൗദിയിൽ എത്തി ഉംറ നിർവഹിക്കാനുള്ള പ്രായം 18നും 50നും ഇടയിൽ ആയിരിക്കണമെന്ന നിയമമാണ് ഹജ്ജ് ഉംറ മന്ത്രാലയം എടുത്തു കളഞ്ഞത്. പുതിയ നിർദേശപ്രകാരം പ്രായമായ വിദേശ തീർഥാടകർക്ക് ഉംറ…
Read More “18 വയസ്സിന് മുകളിലുള്ള എല്ലാ വിദേശ തീർഥാടകർക്കും ഉംറക്ക് അനുമതി” »
You cannot copy content of this page