റൊണാൾഡോക്കെതിരെ രൂക്ഷ വിമർശനം..

റൊണാള്‍ഡോയുടെ പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് ടെന്‍ ഹാഗ് വ്യക്തമാക്കി.

വൻ പ്രഖ്യാപനവുമായി കേരള ബ്ലാസ്റ്റേഴ്‌സ് ; ഇനി കളി മാറും..

ആരാധകർ കാത്തിരുന്ന പ്രഖ്യാപനവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ബ്ലാസ്റ്റേഴ്സിന് ഇനി വനിതാ ഫുട്ബോള്‍ ടീമും ഉണ്ടാകും എന്നതാണ് പുതിയ പ്രഖ്യാപനം

ലൂണ തുടരും ; ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശ്വസിക്കാം..

മധ്യനിര താരം അഡ്രിയാൻ ലൂണയുമായുള്ള കരാർ രണ്ട് വർഷത്തേക്ക്‌ കൂടി ബ്ലാസ്റ്റേഴ്സ് നീട്ടി. നേരത്തേ രണ്ട്‌ വർഷത്തെ കരാറിലാണ്‌ ഉറുഗ്വേൻ അറ്റാക്കിങ്‌ മിഡ്‌ഫീൽഡർ ബ്ലാസ്‌റ്റേഴ്‌സിൽ എത്തിയത്. പുതിയ കരാർ പ്രകാരം 2024 വരെ അദ്ദേഹം ക്ലബ്ബിൽ തുടരും.

അടിമുടി മാറ്റവുമായി ഡ്യൂറന്റ് കപ്പ് ; ടൂർണമെന്റിൽ കേരള ബ്ലാസ്റ്റേഴ്‌സും..

കേരള ബ്ലാസ്റ്റേഴ്‌സ് ഡ്യുറന്റ് കപ്പില്‍ കളിക്കും. ഗ്രൂപ്പ് ഡിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ഒഡിഷ എഫ് സി, സുദേവ ഡെല്‍ഹി, ആര്‍മി ഗ്രീന്‍ എന്നീ ടീമുകളാണ് ബ്ലാസ്റ്റേഴ്‌സിനൊപ്പം മത്സരിക്കുക. 131-ാമത് ഡ്യൂറന്റ് കപ്പ് ഇത്തവണ പശ്ചിമ ബംഗാളിന് പുറമെ അസം, മണിപ്പൂര്‍ സംസ്ഥാനങ്ങളിലായാണ് നടക്കുന്നത്.

രണ്ടാമത്തെ വിദേശ സൈനിങ്ങുമായി കേരള ബ്ലാസ്റ്റേഴ്‌സ്.

രണ്ടാമത്തെ വിദേശ സൈനിങ്ങുമായി കേരള ബ്ലാസ്റ്റേഴ്‌സ്.മുൻ എ ടി കെ, ഒഡീഷ പ്രതിരോധനിര താരമായിരുന്ന സ്പെയിൻകാരൻ വിക്ടർ മോങ്കിൽ (29) നെയാണ് ക്ലബ്ബ്‌ എത്തിച്ചിരിക്കുന്നത്

രണ്ട് വർഷങ്ങൾക്ക് ശേഷം കൊച്ചിയിൽ വീണ്ടും പന്തുരളും

ഇന്ത്യൻ സൂപ്പർ ലീഗ് ഒൻപതാം സീസൺ കൊച്ചിയിൽ വമ്പൻ പോരാട്ടത്തോടെ തുടങ്ങും

മലയാളി‍ താരം സഹൽ അബ്ദുൽ സമദിന് മംഗല്യം.

ഇന്ത്യൻ ഫുട്ബാൾ ടീം അംഗവും കേരള ബ്ലാസ്റ്റേഴ്സിന്‍റെ മുന്നണിപ്പോരാളിയുമായ മലയാളി‍ താരം സഹൽ അബ്ദുൽ സമദിന് മംഗല്യം.

ലോകം കാത്തിരിക്കുന്ന മഹാ മേളക്ക് ഇനി 150 ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രം.

01 – ഒന്നിന്‍റെ ഒരുപാട് വിശേഷങ്ങളുണ്ട് ഖത്തർ ലോകകപ്പിന്. അറബ് ലോകം ആദ്യമായി വേദിയാവുന്ന ഫിഫ ലോകകപ്പ് എന്നതു തന്നെ പ്രഥമമായ ഒന്നാണ്.

ഐ.എം വിജയൻ ഇനി ഡോക്ടർ..

മലയാളികളുടെ പ്രിയപ്പെട്ട ഐ.എം വിജയൻ ഇനി ഡോക്ടർ ഐ.എം വിജയൻ.
റഷ്യയിലെ അക്കാൻഗിർസ്‌ക് നോർത്തേൻ സ്റ്റേറ്റ് മെഡിക്കൽ സർവകലാശാലയാണ് ഡോക്ടറേറ്റ് സമ്മാനിച്ചത്

ചാമ്പ്യന്മാരുടെ പോരാട്ടം; ഇറ്റലിയും അർജൻ്റീനയും നേർക്കുനേർ..

തോൽവിയറിയാതെ 30 മത്സരങ്ങളായി മുന്നോട്ട് പോവുകയാണ് ലയണൽ സ്കലോണിയുടെ ടീം

You cannot copy content of this page